0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3410

പിടിച്ച് നിർത്തി ഞാൻ വെളിയിലേക്ക് നടന്നു

പപ്പ : അതെ ബുദ്ധിമുട്ടില്ല എങ്കിൽ ബെഡ് ഷെയർ ചെയ്യാ

ഞാൻ ഒന്നും പറയാതെ ദിവാനിൽ പോയിരുന്നു...

പവി പെട്ടെന്ന് കേറി വന്നു

പവി : എന്തിവടെ

ഞാൻ ; ഹേ

പവി : എന്താ ഇവടെന്ന്

ഞാൻ : അത് മുറി കണ്ടില്ലേ അവൾടെ കൈ ഒക്കെ വന്ന് കൊണ്ടാ മുറി കൂടുതൽ ആവും... അതാ ഞാൻ ഇവടെ വന്ന് കെടക്കാ വച്ചു അല്ല നീ എന്തിന് ഇപ്പൊ വന്നത് പോ പോടീ... ഒരു ഭാര്യ ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കാൻ വന്നിരിക്കുന്നു കഴുത

പവി : അമ്പത് രൂപടെ അഭിനയം കൂടുതലാ

അതും പറഞ്ഞ പവി റൂമിലേക്ക് പോയി...

ഞാൻ പതുക്കെ ബനിയൻ ഇട്ട് കമന്ന് കെടന്നു...

അതെ ഡ്രൈവറെ

അവള് വന്നു

ഞാൻ കെടന്ന കെടപ്പിൽ മൂളി

പപ്പ : അച്ഛ വിളിച്ചിരുന്നു

ഞാൻ : ഉം

പപ്പ : ഏഴാം കല്യാണം കഴിഞ്ഞാ വിരുന്നിന് അവടെ ഇരിക്കാൻ പറ്റോ ചോദിച്ചു...

ഞാൻ : ശെരി...

അപ്പൊ തന്നെ കതകടയുന്ന ഒച്ച കേട്ടു...

> രാവിലെ എണീക്കാൻ പറ്റുന്നില്ല ഒടുക്കത്തെ വേദന ബനിയൻ മുറിയിൽ ഒട്ടി പിടിച്ചിട്ടും ഒണ്ട്.. ഞാൻ നേരെ ബാത്ത്റൂമിൽ കേറി പൊറം മുഴുവൻ നനച്ച് ബനിയൻ ഊരി...

കണ്ണാടിയിൽ നോക്കി... അയ്യോ ഓട്ട..നല്ല ഡീപ്പ് ആണ് സംഭവം.. ജീവിതമേ കുഴി പിന്നെ ആണ് മുത്തുകത്തൊരു കുഴി ??

ആ കല്ല് കുത്തിയതാവും നാശം നടന്നും ഇല്ല....

സ്റ്റെപ്പെറങ്ങുമ്പോ ശവം കേറി വരുന്നു

എങ്ങനെ ഇണ്ട് വേദന എന്റെ മുത്തുകത്ത് ഒറ്റ കുത്ത് തന്നിട്ട് അവള് ചോദിച്ചു...

പൊള്ളിയ പോലെ തോന്നി എനിക്ക്...

കണ്ണ് കലങ്ങി അമ്മാതിരി വേദന

അവള് വായക്ക് കൈ കൊടുത്ത് നിന്ന് ചിരിക്കുന്നു...

ഞാൻ പ്രതികരിക്കാതെ താഴെ നോക്കി എറങ്ങി...

അച്ഛൻ : ഡാ വന്നേ പേപ്പർ വായനക്കിടയിൽ പുള്ളി എന്നെ വിളിച്ചു

ഞാൻ മെല്ലെ മെല്ലെ നടന്ന് പോയി

അച്ഛൻ : നാളെ അവര് ഇങ്ങോട്ട് വരും

💬 Comments

View all comments