0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3411

ഞാൻ : ആരച്ഛ

അച്ഛൻ : നിന്റച്ഛൻ.. എടാ നിന്റെ ഭാര്യ വീട്ടുകാര്

ഞാൻ : ശെരി അച്ഛാ

അച്ഛൻ : ചടങ്ങറിയാലോ... നാളെ നിങ്ങൾ അങ്ങോട്ട് പോവും പിന്നെ അത് കഴിഞ്ഞ് അടുത്തതിന്റെ അടുത്ത ദിവസം ഞങ്ങള് വന്ന് ചടങ്ങ് കഴിഞ്ഞ് നിങ്ങളെ കൂട്ടികൊണ്ട് വരും...

ഞാൻ : ശെരി..

ഞാൻ : അച്ഛാ

അച്ഛൻ : ഓ

ഞാൻ : ഞാൻ പോണോ അച്ഛാ

അച്ഛൻ : വേണ്ട മോൻ ഇവടെ ഇരുന്നോ ഞാൻ പോവാം....ആര് ഡാ ഇവൻ ?

ഞാൻ തിരിഞ്ഞ് നടന്നു....

എല്ലാരും കൂടെ കഴിച്ചോണ്ട് ഇരിക്കുന്ന നേരം...

ചെറി : നാളെ എപ്പോ അവര് വരുന്നേ ഏട്ടാ

അച്ഛൻ : പത്തുപതിനൊന്നു മണി ആവും...

എത്ര ആള് കാണും എന്റെ പിന്നാലെ നിന്ന ചെറിയമ്മ ചോദിച്ചു

അച്ഛൻ : ഒരു ഇരുപത്തി അഞ്ച് പേര് അമ്പത് കൂട്ടാ... നമ്മടെ ഒരു അമ്പത്

രാമുന് എത്ര ബന്ധുക്കളാ ചെറിയമ്മ എന്റെ മുത്കത്ത് കൈ വച്ച് പറഞ്ഞു

അടുത്ത സെക്കന്റ്‌ ചെറിയമ്മ ബോധം കെട്ട് വീണു...

ഞാൻ ചെയറിൽ നിന്ന് എണീറ്റ് ചെറിയമ്മേ തട്ടി വിളിച്ചു...

അമ്മ അമ്മാ

പവി വെള്ളം എടുത്ത് ചെറിയമ്മടെ മുഖത്ത് തളിച്ചു

വെള്ളം വീണതും ചെറിയമ്മ കണ്ണ് തൊറന്നു

ചെറി : ഇന്ദു ഇന്ദു

ചെറിയമ്മ : ചോര.. ചോര

അമ്മ വെള്ളം കൊണ്ട് വന്നു ചെറിയമ്മക്ക് കൊടുത്തു

ഞാൻ അപ്പഴാ അത് കണ്ടത് ചെറിയമ്മടെ കൈയ്യില് ചോര

ഞാൻ : ചെറി ചെറിയമ്മടെ കൈയ്യില് ചോര....

ഞാനും ചെറിയും ചെറിയമ്മേ പിടിച്ച് പൊക്കി

ഞാൻ : ചെയറ് തിരിക്ക് ഇരുത്തട്ടെ...

പവി : അയ്യോ ചെയറില് ചോര....

അമ്മ : എഹ്....

അമ്മ ശ്വാസം ആഞ് വലിച്ച് പിന്നിലേക്ക് പോയി ചൊമരിൽ ഇടിച്ചു

പവി : അച്ഛാ ചോര നെല്ത്ത് മുഴുവൻ ചോര അച്ഛാ...

അച്ചു : ദേ അണ്ണന്റെ പാന്റില് ഫുൾ റത്തം...

അവൻ പറഞ്ഞ വഴിക്ക് ഞാൻ തിരിഞ്ഞ് നോക്കി മഞ്ഞ ജോഗറിൽ ചോര

💬 Comments

View all comments