0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3412

കറ.... ചെറി : എന്ത് ഡാ മോനെ അത് കാണിക്ക്...

ഞാൻ : അത് ഒന്നൂല്ലാ ചെറി വിട്ടേക്ക്...

ചെറി : ശെരി ആയ്ക്കോട്ടേ നീ കാണിക്ക് ഞാൻ നോക്കട്ടെ...

അച്ഛൻ : നിക്കടാ അങ്ങോട്ട്

ഞാൻ പേടിച്ച് അവടെ തന്നെ നിന്നു...

ചെറി വന്ന് എന്റെ ബനിയൻ പിടിച്ചു

ചെറിടെ കൈയ്യിൽ ചോര ആയി

പുള്ളി പതുക്കെ അതിനെ മേലേക്ക് പൊക്കി...

കണ്ട എല്ലാരും ഞെട്ടി ഇന്ത്യ മാപ്പ് പോലെ ഏതോ ഒരു മാപ്പ് വരച്ച പോലെ പാടുകൾ മുകളിൽ ഒരു ഓട്ട പോലെ

ചെറി : അയ്യയ്യോ... ഏട്ടാ നോക്ക് ഏട്ടാ

അമ്മ : അഹ്?? എന്ത് മോനെ നീ ഇത് കാണിക്കാത്തത് അയ്യോ ഇത് എന്താ ഡാ ഇത്....

ഞാൻ : ഇല്ല ഒണങും കാലത്ത് ചൊമരിൽ പോയി ഇടിച്ചു അതാ...

പവി : അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോ ആരേലും ചേ...

ഞാൻ : വേണ്ട ബോഡി സ്പ്രേ അടിച്ചാ മതി

ഒറ്റ ഒന്ന് തന്നാ ഒണ്ടല്ലോ വാടാ മര്യാദക്ക് ചെറി ചൂടായി....

അച്ഛൻ : രാജു ചെല്ല് ഡാ

ചെറി : ശെരി ഏട്ടാ....

ഞാൻ : വേണ്ടെന്ന്...

അമ്മ : ഇന്നാ ബനിയൻ ഇത് ഇട്ടിട്ട് പോടാ?

ചെറി പോയി കാറിന്റെ കീ കൊണ്ട് വന്നു

ഞാൻ : കാറ് വേണ്ട

ചെറി : ശെരി ഓട്ടോ പിടിക്കാ...

ഞാൻ : ബൈക്ക് മതി ഇരിക്കാൻ പറ്റില്ല

ചെറി : ഡി മോളെ നിന്റെ സ്കൂട്ടറിന്റെ ചാവി താ ചെറി പവിയോട് പറഞ്ഞു....

> ഹോസ്പിറ്റലിൽ പോയി ഞങ്ങള് തിരിച്ച് വന്നു

അമ്മ : എന്താ ഡാ

ചെറി : രണ്ട് സ്റ്റിച്ച്.... ഷുഗർ ചെക്ക് ചെയ്തു നോർമൽ ആണ്...

പവി : ഷുഗറോ

ചെറി : ഡോക്ടർ പറഞ്ഞത് ഷുഗർ ഇല്ലാത്ത ആൾക്ക് ഇത്ര വലിയ വേദന സഹിക്കാൻ പാടാ... ഇവൻ വേദന ഇല്ലെന്നും പറഞ്ഞോ... അപ്പൊ പുള്ളി പറഞ്ഞു ഷുഗർ ഒന്ന് നോക്കാൻ...

ചെറിയമ്മ : ചോര

💬 Comments

View all comments