0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3413

കണ്ടതും ഞാൻ അങ്ങ് പേടിച് പോയി..

ഞാൻ പോട്ടെ നല്ല ക്ഷീണം....ഞാൻ മെല്ലെ നടന്നു...

പവി : ഞാൻ കൊണ്ടാക്കാ...

അവള് എന്റെ കൂട വന്നു...

പവി എന്നെ പിടിച്ച് ബെഡിൽ ഇരുത്തി....പതുകെ ഞാൻ സൈഡ് ചെരിഞ് കെടന്നു....

> 12:35 പവി റൂമിലേക്ക് കേറി വന്നു....

ഞാൻ : റോക്കി സാർ ഇറ്ക്കാ...

പവി : അച്ഛൻ മില്ലി പോയി

ഞാൻ : അത് നന്നായി....

പവി എന്റെ അടുത്ത് വന്ന് എന്നെ നോക്കി കെടന്നു...

പവി : എന്തീയാ

ഞാൻ : ഓർമ്മകൾ അരിവറക്കുന്നു...

പവി : സുന്ദരനും ഓന്തും ആവും...

ഞാൻ : അതെ...

പവി : ഒരു പാട്ട് പാട് ഒറങ്ങട്ടെ

അവളെന്റെ കൈയ്യിൽ തല വച്ച് പറഞ്ഞു...

എന്റെ ജീവിതം ഊ... അല്ലെങ്കിൽ വേണ്ട.... അട ഊത്ങ്കടാ സങ്ക്... എന്തോന്ന് ഫുൾ തോൽവി പാട്ടുകൾ ആണല്ലോ

പവി : പാടണ്ട വാവോ വാവോ പറ തട്ടി താ....

ഞാൻ : വാവോ വാവോ ഓ ഓ ഉം...

പവി : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : പറ

പവി : i think she is strange

ഞാൻ : ഏയ്‌

പവി : അല്ല ഡാ... അന്ന് കല്യാണ രാത്രി തന്നെ ആരെ വിളിച്ച് ഒരേ കരച്ചിൽ

ഞാൻ : അത് മിസ്സ്‌ ചെയ്യില്ലേ പിന്നെ....

പവി : പിന്നെ ഒരു അടക്കം പറച്ചിൽ എല്ലാം ഞാൻ ശെരി ആക്കും ന്ന് എന്തായിരുന്നു ചിന്നു യാ ചിന്നു

ഞാൻ : അത് ഫ്രണ്ടാ...

പവി : എന്നാലും ആള് അഭിനയിക്കുവാണോ എന്നൊരു തോന്നൽ....

ഞാൻ : ഡീ പല്ലി നീ എന്റെ ഭാര്യെ പറ്റി ആണ് എന്നോട് പറയുന്നേ

പവി : നിന്റെ ഒരു ലിറ്റർ ചോര പോവാൻ കാരണം ആയ ഭാര്യ ?

ഞാൻ : അവള് പാവം ഡി... അത് അവൾടെ സ്റ്റൈൽ ഓഫ് എസ്‌പ്രസ്സിങ് ലവ് ആണ്...മനപ്പൂർവം അല്ല അറിയാതെ ആണ്...

പവി

💬 Comments

View all comments