0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3414

: പക്ഷെ പുള്ളിക്കാരിക്ക് ഒരു കുറ്റബോധം ഒന്നും ഇല്ല...

ഞാൻ : ഡി പല്ലി നീ നാത്തൂൻ പോരിന് വന്നാണോ... മിക്കവാറും ഞാൻ വേറെ വീട് വച്ച് എന്റെ ഭാര്യെ കൊണ്ട് മാറേണ്ടി വരും ?

അതെ ഡാ നിനക്ക് എന്ത് പ്രശ്നം ഒണ്ടെങ്കിലും എന്നെ മറക്കല്ലേ അവളെന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു...

ഞാൻ : ഓ താങ്ക്യൂ ?ഉമ്മ

ഞാൻ അവൾടെ തലയിൽ ഉമ്മ വച്ചു...

ഞാൻ : എനിക്ക് ഒരു ഹെല്പ് ചെയ്യോ എന്റെ മോള്

പവി : വെള്ളം വേണോ

ഞാൻ : അതൊന്നും അല്ല

പവി : പിന്നെ

ഞാൻ : keep distance from that Kichu guy.. Clear

പവി : നീ കണ്ടല്ലേ..

ഞാൻ : കണ്ടു...

പവി : അത് വേറെ ഒരു വായി നോക്കി ശവം ?

ഞാൻ : അവനെ കണ്ടാലേ അറിയാ വെറും കൂറ അല്ല അത്ക്കും മേലെ ആണ് എന്ന്....

പവി : റിസപ്ഷൻ ടൈമിൽ അവന്റെ ഒരു ഐസ് ക്രീം തീറ്റിക്കാൻ ഉള്ള മുട്ട് നാറി... പിന്നെ എന്താ ഇന്ന് തന്നെ ഇമേജ് കളയണ്ട എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു അത്രന്നെ...

ഞാൻ : എനിക്കറിയാ എന്റെ കൊച്ച് അങ്ങനെ വളയില്ല എന്ന്...

പവി : നീ എനിക്ക് സുന്ദരനെ കെട്ടിച്ച് തരാന്നല്ലേ പറഞ്ഞെ തെണ്ടി ?

ഞാൻ : നോക്കി ഇരുന്നോ അതും അച്ചു ഉള്ളപ്പോ.. അവളൊക്കെ എവടെ ഇപ്പൊ...

പവി : ഡാ ശിവ

ഞാൻ : ഓ

പവി : നിന്റെ ഭാര്യ ചോദിക്കാ

ഞാൻ : എന്ത്

പവി : നീ എന്തിനാ ചെന്നൈ പോയെന്ന്

ഞാൻ : എന്നിട്ട്

പവി : ഞാൻ തല്ല് കേസ് എന്ന് പറഞ്ഞു... സീൻ വിട്ടു

ഞാൻ : ആരോടും പറയല്ലേ കേട്ടോ

പവി : എന്റെ ശിവ തല്ല് കൊള്ളി ആയ നമ്മടെ മാത്രം സീക്രട്ട് അത് വെളിയിൽ പറയാനോ...?

ഞാൻ : അതെ മേലാൽ

💬 Comments

View all comments