Chapter Title : കാന്താരി 1 [Doli]
ഞങടെ സീൻ പിടിക്കാൻ വന്നാ ഒണ്ടല്ലോ ?
പവി : പോടാ ?
> 22:23
"എന്തെ ഇന്നും വന്നീല്ല എന്നോടൊന്നും ചൊല്ലീല്ലാ മണിമാര"
ഒരു തട്ട് കൈക്ക്
ഞാൻ പാട്ട് നിർത്തി തല തിരിച്ചു നോക്കി
പപ്പ : എന്താ ഡ്രൈവറെ ഒറക്കം ഇല്ലേ
ഞാൻ : ഇല്ല.. അതെ ഈ മുറി ഒണങ്ങും വരെ ഒന്ന് വെറുതെ വിടണം...
പപ്പ : ?
ഞാൻ : നിനക്ക് സന്തോഷം ആവുന്ന ഒരു കാര്യം ഒടൻ വരും... അപ്പോ കൂടുതൽ സന്തോഷം ആവും... ?ഒന്നിൽ തെറ്റിയാ മൂന് എന്നാണല്ലോ... പക്ഷെ ഞാൻ സെക്കന്റ് ട്രൈ പാസാവും....
പപ്പ : പിന്നെ sorry that was just an accident
ഞാൻ : ശെരി...
പപ്പ : And thankyou
ഞാൻ :എന്തിന്
പപ്പ : എന്നെ സേവ് ചെയ്തതിന്...
ഞാൻ : ?
> കാലത്ത് അവരൊക്കെ ഒരു കൂട്ടത്തോടെ വന്നു...
അമ്മായി എപ്പൻ സ്നേഹം തുപ്പി എറിഞ്ഞു...അമ്മായി യെമ്മ ? എളിയൻ പിന്നെ...?
ഞാൻ ഇവരെ ഒന്നും മൈൻഡ് പോലും ചെയ്തില്ല ഞാൻ രോഗി കാർഡ് ഉപയോഗിച്ച് മുറിയിൽ ഒതുങ്ങി...
ഭക്ഷണം കഴിക്കാൻ നേരം പവി വന്നു വിളിക്കാൻ...ആള് ഇത്തിരി ഓഫാ
പവി : ഡാ വാ കഴിക്കാം..
ഞാൻ അവളെ പിടിച്ച് ചൊമരിൽ ചേർത്തു രണ്ട് കൈയും വലത് കൈക്കുള്ളിൽ ആക്കി മറ്റേ കൈ കൊണ്ട് മൊഖം പിടിച്ച് പൊക്കി
ഞാൻ : എന്ന... ഡി
പവി : ഉംച്ച്... വിട്
ഞാൻ : കാര്യം പറ ആ ചെക്കൻ വല്ലതും
പവി : ഏയ്
ഞാൻ : പിന്നെ
അവളെന്നെ കണ്ണ് മാത്രം പൊക്കി നോക്കി
പവി : ഏട്ടാ എനിക്കില്ലേ നീ ഏഴ് കൊല്ലം പോയപ്പോ ഇത്ര സങ്കടം തോന്നില്ല ഡാ ?
അവള് തല എന്റെ തോളിലേക്ക് തള്ളി...
ഞാൻ : ഡി പല്ലി... പല്ലി കുട്ടി...പവിത്ര കുട്ടി
പവി : ഉം
ഞാൻ : നാളെ രാത്രി കഴിഞ്ഞ
💬 Comments
View all comments