Chapter Title : കാന്താരി 1 [Doli]
സോറി...
ആളുകൾ ഒക്കെ ആ പെണ്ണിനെ ഒരെ ചീത്ത അത് വിട്ട് പോയി...
രണ്ട് ദിവസം കഴിഞ്ഞ് ....
ഹിറോഷെ നീ വാ നമ്മക്ക് പോയി ടയർ എടുത്തിട്ട് വരാ...ഞാനും അവനും കൂടെ പിക്കപ്പും കൊണ്ട് പോവുന്ന വഴി ഒരു സ്കൂട്ടി നേരെ വന്ന് ഒറ്റ ഇടി...
ആ കൊച്ചും വണ്ടിയും ചെരിഞ്ഞ് ഒറ്റ വീഴ്ച...
ഞങ്ങള് വെളിയിലേക്ക് എറങ്ങി നേരെ പോയി പൊക്കി നോക്കിയതും അവളെന്നെ ഒറ്റ തള്ള് ...
എടോ തൻ്റെ മോത്ത് കണ്ണില്ലെ...വണ്ടി വരുന്നത് കണ്ടൂടെ അവള് ഹിറോഷിനെ നോക്കി അലറി...
ഞാൻ : ഇപ്പൊ അങ്ങനെ ആയോ ... റോങ് സൈഡ് വന്ന് ഇടിച്ചതും പോരാ...
പെട്ടെന്ന് തന്നെ ആള് കൂടീ....
എന്താ വല്ലതും പറ്റിയോ....കൂടി നിന്നതിൽ ഒരാൾ
ഞാൻ : ചേട്ടാ നിങ്ങള് തന്നെ പറ ഇത് ആര്ടെ ഭാഗത്തെ കൊഴപ്പാ
ഡോ വണ്ടി നോക്കി ഓടിക്കണം പാവം കൊച്ചുങ്ങൾടെ നെഞ്ചത്തല്ല വണ്ടി ഓടീക്കണ്ടത്.. ഒരു കാട്ട് കോഴി കമൻ്റ് വിട്ടു...
ഒരു കെഴവൻ അത് കേട്ട്: എന്താ മോനെ നോക്കി ഓടിക്കണ്ടെ ആ കൊച്ചിന് വല്ലതും പറ്റിയ...
ഞാൻ ; അയ്യോ എൻ്റെ പൊന്ന് മാമ ഈ കൊച്ച് വണ്ടി വളച്ച് പെട്ടെന്ന് കേറി വന്നു ഞാൻ ബ്രേക്ക് ഇട്ടിട്ടും നേരെ വന്നു....
ഹിറോഷ്: അതെ മാമ ഈ പെണ്ണുമ്പിള്ളക്ക് വണ്ടി ഓടിക്കാൻ അറിയില്ല...
ഡാ പെണ്ണുമ്പിള്ളനന് വീട്ടിൽ പോയി വിളി....ഫോണിൽ സംസാരിച്ച് നിന്ന പെണ്ണ് ഹിറോഷിൻ്റെ നേരെ ചാടി....
ഹിറോഷ് : ദേ ചേച്ചി മര്യാദക്ക് സംസാരിച്ചോ...
ഞാൻ കൂടി നിന്ന ആളുകളോട് കാര്യം പറഞ്ഞോണ്ട് നിന്നു ഇടവരെക്കാളും കണ്ട് നിന്നവരെ കാര്യം ബോധിപ്പിക്കണം അതാണല്ലോ ഇപ്പഴത്തെ നിയമം...
പെട്ടെന്ന് ഒന്ന് രണ്ട് വണ്ടി അങ്ങോട്ട് വന്നു....
ചെട്ടാ മാറിക്കെ ...ഒരുത്തൻ കേറി വന്ന്
എന്താ പപ്പ കാര്യം ...അവൻ വന്ന പാടെ ആ പെണ്ണിനെ നോക്കി പറഞ്ഞു ...
സ്ത്രീ : ശരണെ ഇവൻ കേറി ഇടിച്ച് സീൻ ആയി...
ഞാൻ : അതെ അവൻ ഇവൻ
💬 Comments
View all comments