0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3417

ആയിട്ട് എല്ലാരും യാത്ര തിരിച്ചു...

എനിക്ക് തരിപ്പ് കേറി ഇഷ്ട്ടം ഇല്ലാത്ത ഒന്ന് ചെയുന്ന പോലെ...കാറിൽ എന്തൊക്കെ ചർച്ചകൾ പോണ വഴിക്ക് നടന്നു ഞാൻ അതൊന്നും കേക്കാനും തല ഇടാനും പോയില്ല....

കാർ നിർത്തി കി ക്കു അങ്കിൾ എറങ്ങി....

(അമ്മ : വലത് കാല് വച്ച് കേറി പോണം... കേറുന്ന മുന്നേ പ്രാർത്ഥിക്കണം... ഉപ്പ് കൂടി മൊളക് കൂടി ഇതൊന്നും വിളിച്ച് പറയരുത് )

അമ്മ പറഞ്ഞ ഉപദേശം എല്ലാം ഉള്ളിൽ വന്നു...

ആപ്പോ തൊടങ്ങാം...

ഞാൻ മുൻവാതിലിന്റെ മുന്നിൽ നിന്ന് നെഞ്ചത് കൈ വച്ചു...

1)ഈശ്വരാ എത്രയും വേഗം ഈ ശവത്തിന്റെ കൈയ്യിൽ നിന്ന് എന്നേ രക്ഷിക്കണേ... ??

ഞാൻ പ്രാർത്ഥിച്ച ശേഷം

2)എടത് കാല് വച്ച് ഉള്ളിൽ കേറി..

സാറ്റിസ്‌ഫാക്ഷൻ...

ഇപ്പൊ ഓക്കേ ഞാൻ മനസ്സിൽ വിചാരിച്ചു...

വാർഷിണി ആന്റി : മോനെ മോന് വൈയ്യല്ലോ മോൻ പപ്പടെ അല്ല നിങ്ങടെ റൂമിൽ പൊക്കോ ????

അയ്യ വലിയ കാമടി ഞാൻ മനസ്സിൽ വിചാരിച്ചു...

താങ്ക്സ് ആന്റി എന്ന് മാത്രം പറഞ്ഞ ഞാൻ സ്റ്റെപ് കേറി അന്നത്തെ അതെ ജനാലക്കടുത്ത് ചെയറിൽ ഇരുന്നു...

ഹലോ... പിന്നിൽ നിന്നൊരു വിളി

ഞാൻ : ഹേയ്...

ആരാന്നല്ലേ

ഞാൻ : യാ ജസ്റ്റ് എ സെക്ക്... സോറി ചെറിയൊരു പ്രോബ്ലം ഒണ്ട് യാ...

ഞാൻ ആനി കിച്ചുന്റെ ബെസ്റ്റ് ഫ്രണ്ടാ...

കണ്ടാലേ അറിയാ ഉടായിപ്പ്...

ഞാൻ : കിച്ചു... ഓ പപ്പടെ അനിയൻ...

ആനി : എന്താ കിച്ചുന്ന് കെട്ടിട്ടും മനസ്സിലാവാത്ത പോലെ...

ഞാൻ : പഠിച്ച് വരുന്നല്ലേ ഒള്ളു... സോ നൈസ് മീറ്റിങ് യൂ...ഉം അന്ന റൈറ്റ്

ആനി : നോ

ഞാൻ : യാ ആനി

ആനി : ?... അപ്പൊ കാണാ...ബൈ ?

അവളെന്നെ നോക്കി വിങ്കടിച്ചിട്ട് പോയി

>വൈകീട്ടോടെ ബന്ധുക്കൾ ഒക്കെ സ്ഥലം വിട്ടു... അയ്യോ എന്തൊരു സുഖം ഞാൻ : ഹലോ

പവി : ഹേയ്

ഞാൻ : ഇതും കൂടെ കൂട്ടി നാലാമത്തെ തവണ ആണ് നീ വിളിക്കണേ..

💬 Comments

View all comments