Chapter Title : കാന്താരി 1 [Doli]
വായിന്ന് കേട്ടപ്പോ എനിക്ക് വെഷമം തോന്നി... അതാ ഞാൻ...
ആന്റി : അയ്യോ അത് സാരം ഇല്ല മോനെ മോന് കിച്ചുനെ ഇഷ്ട്ടം ഉള്ളത് കൊണ്ടാ അവന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്ന് സംഭവിച്ചപ്പോ മോന് ദേഷ്യം വന്നത് എനിക്ക് അറിയാ മക്കള് ചെല്ല്...
ഞാൻ ഒന്ന് ചിരിച് സ്റ്റെപ് കേറി കൊറച്ച് സ്റ്റെപ് കേറി ഞാൻ ഒന്ന് നിന്നു പതുക്കെ ഒന്ന് തിരിഞ്ഞതും കാണുന്നത് ടാങ്കർ പിന്നിൽ ഷൂട്ട് ചെയ്യാൻ നിക്കുന്നു
അത് മൈൻഡ് ചെയ്യാതെ ഞാൻ വീണ്ടും നടന്നു....
റൂമിൽ കേറിയതും അവളും കേറി റൂം ലോക്ക് ചെയ്തു
ഞാൻ : എന്താ
പപ്പ : എന്നോടുള്ള ദേഷ്യം നീ അവനോട് തീർത്തു ല്ലേ...
ഞാൻ : അവൻ ഉണ്ണിയെ അനാവശ്യം പറഞ്ഞു ഞാൻ അതിന് തിരിച്ച് പറഞ്ഞു നിന്റെ അച്ഛൻ കേട്ടോണ്ട് വന്നു ചോദിച്ചപ്പോ ഞാൻ സത്യം പറഞ്ഞു എനിക്ക് ഇതില് വലിയ തെറ്റൊന്നും തോന്നിയെ ഇല്ല....പിന്നെ എന്റെ അളിയൻ ആയത് കൊണ്ടാ ഉണ്ണി നിന്റെ അനിയന്റെ വായിൽ ഉള്ളത് മുഴുവൻ കേട്ടത് വേറെ ആരെങ്കിലും ആയിരുന്നെ കൊഞ്ഞി അടച്ച് കൊടുത്തേനെ അവൻ ?....
പപ്പ : അച്ഛ കിച്ചുനെ തല്ലി നിന്നെ ഞാൻ ചങ്ങലക്ക് കെട്ടി കൊല്ലാക്കൊല ചെയ്തില്ലേ നോക്കിക്കോ ശിവ
ഞാൻ : എങ്കി എനിക്കൊരു കാര്യം പറയാൻ ഒണ്ട്... നിന്റെ അനിയൻ അവനെ ഒന്നും പറഞ്ഞെ ഇല്ല എല്ലാം ഞാൻ കളിച്ച കളിയാ നിന്നെ നോവിക്കാൻ നിന്റെ അനിയനെ ഞാൻ ഉപയോഗിച്ചു കേട്ടോ ഡി പട്ടിക്കുട്ടി...നീ എന്നെ മൂക്കിക്കേറ്റ് ഇപ്പൊ പോ...
പപ്പ : അതെ വിരുന്നിന്റെ കാര്യം മറന്നിട്ടില്ലല്ലോ ?... അടുത്ത സെക്കന്റ് ഒന്നും നടക്കാത്ത പോലെ അവൾടെ ചോദ്യം....
അന്ന് പറഞ്ഞതല്ലേ... ശെരി പറഞ്ഞല്ലോ....
പപ്പ : ശെരി...
> അടുത്ത ദിവസം രാവിലെ..
അവരുടെ ബന്ധുക്കൾ ഓരോരുത്തരായി വന്ന് തൊടങ്ങി ഒന്ന് രണ്ട് പുതിയ മുഖങ്ങൾ... ഞാൻ എനിക്ക് വേണ്ട ആളുകളെ കാത്തിരുന്നു അപ്പൊ ഒരു കൊച്ച് പൈയ്യൻ toro ന്റെ ഫാൻ ആണ് toro
💬 Comments
View all comments