0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3448

:അപ്പൊ അന്ന് നീ എന്നെ ഇത് പോലെ പിടിച്ചത് നഖം വച്ച് സ്നേഹിച്ചത് ഒക്കെ പെർമിഷൻ എടുത്തിട്ടാ... എന്താ മോനെ... ?

പപ്പ : എന്നെ വിടാൻ

ഞാൻ : എന്റെ മോൻ അടങ് ചേട്ടൻ ഒരു ഉമ്മ തരട്ടെ

ഞാൻ ചുണ്ട് കൂർപ്പിച്ച് അവളുടെ അടുത്തേക്ക് അടുത്തേക്ക് പോയി

പല ടെക്നിക്ക് ഉപയോഗിച്ചും അവള് മാറാൻ നോക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല...

അവളുടെ ചുണ്ടിന്റെ തൊട്ടടുത്ത് എത്തിയതും പപ്പ. മുഖം തീരിച്ച് കണ്ണടച്ചു...

പപ്പടെ താടി പിടിച്ച് തിരിച്ച ശേഷം ഞാൻ വീണ്ടും മുന്നിലേക്ക് നീങ്ങി

പപ്പ : ശിവ പ്ളീസ് ചെയ്യരുത് ശിവാ...

ഞാൻ ചിരിച്ച് ചുണ്ട് നനച്ച് അവളുടെ അടുത്തേക്ക് നീങ്ങി

പപ്പ തല ആട്ടാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല...

അവളുടെയും എന്റെയും ചുണ്ടുകൾ തമ്മിൽ ഒരു തലനാരിന്റെ ഗാപ്പ് മാത്രം എന്ന് വേണേ ഭംഗിക്ക് പറയാ...

പപ്പടെ കണ്ണുകൾ വികസിച്ചു

പെട്ടെന്ന് ഞാൻ അവളെ അയച്ച ശേഷം പിന്നിലേക്ക് മാറി...

അവളുടെ കണ്ണുകൾ നിറഞ്ഞു...

ഞാൻ : എന്ത് തന്നെ ദേഷ്യം എനിക്ക് നിന്നോട് ഉണ്ടേലും ശിവ തന്ത ഇല്ലാത്തരം ചെയ്യില്ല.. പോ...

പകച്ച് നിന്ന പപ്പ പെട്ടെന്ന് വെളിയിലേക്ക് നടന്നു...

ഞാൻ : ഒന്ന് നിന്നെ...ഇപ്പൊ മനസ്സിലായല്ലോ നീ വിചാരിച്ചാൽ പോലും എനിക്ക് പണി കിട്ടും അതാ എന്റെ ഈ വീട്ടില്ലേ ജീവിതം അത് കൊണ്ട് പ്ളീസ് കൊല്ലരുത് ?...

ഞാൻ നടന്ന് അവളുടെ മുന്നിൽ പോയി നിന്ന് പറഞ്ഞു...

പപ്പ : ?

ഞാൻ : ഒരു കാര്യം കൂടെ

അവളെന്നെ ഒന്ന് നോക്കി

ഞാൻ : രാത്രി നല്ല. പാല് ഒരു ഗ്ലാസിൽ കൊണ്ട് വാ മുല്ല പൂവ് ഫ്രൂട്ട്സ്സൊക്കെ ഞാൻ റെഡി അക്കാ പാല് മാത്രം എന്റെ മോള് കൊണ്ട് വാ ?... ശെരി കിസ്സ് വേണോ ഒരു നിരാശ പോലെ.... ? പോ... പോവാൻ ?

അവള് ഞെട്ടി വെളിയിലേക്ക് നടന്നു....

മൈരേ നീ ഇന്നലെ എനിക്കിട്ട് വച്ചത് എന്തിന് എന്നോർത്ത് കരയും...അവള് പോണത് നോക്കി മനസ്സിൽ ഓർത്തു...

💬 Comments

View all comments