0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3454

കൊണ്ട് പോ അവൾടെ കൈയ്യിൽ കാണും പിന്നെ എനിക്ക് വരാൻ പറ്റില്ല എക്സാമീനൊന്നും നല്ല ക്ഷീണം ഒണ്ട്...

പപ്പ : നിന്റെ തലക്ക് ആരേലും ഇരുമ്പ് വടി വച്ച് അടിച്ചോ മണ്ടാ... പാട് വേണം പാട് എക്സാം പാടല്ലെ

ഞാൻ : മനസ്സിലായി അര്ജന്റ് ആണോ

പപ്പ : അല്ല അടുത്ത കൊല്ലത്തേക്കാ

അവള് ഫോൺ കട്ടാക്കി...

ഞാൻ വരുന്ന വഴി കണ്ട മെഡിക്കൽ ഷോപ്പിൽ കേറി...

ഞാൻ : ചേട്ടാ പാട് ഒരു പാക്കറ്റ്... സൈസ്

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു

പപ്പ : എന്താ

ഞാൻ : സൈസ്

പപ്പ : പറഞ്ഞല്ലോ

ഞാൻ : ഇല്ല

പപ്പ : എക്സ്ട്രാ ലാർജ്

ഞാൻ : അമ്പോ

പപ്പ : യൂ...

ഞാൻ ഫോൺ പെട്ടെന്ന് കട്ടാക്കി

ഞാൻ : ചേട്ടാ എക്സ്ട്രാ ലാർജ്...

ഞാൻ പൈസ കൊടുത്ത് തിരിഞ്ഞതും സൈഡിൽ നിന്ന് ഒരു വിളി ഹലോ....

ഞാൻ എന്നെ അല്ല എന്ന് കരുതി തിരിഞ്ഞ് നടന്നതും വീണ്ടും ഹലോ എന്നൊരു വിളി...

തുടരും.....

💬 Comments

View all comments