0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.8K

ചെറിയമ്മ കണ്ണ് തൊറന്നു

ചെറി : ഇന്ദു ഇന്ദു

ചെറിയമ്മ : ചോര.. ചോര

അമ്മ വെള്ളം കൊണ്ട് വന്നു ചെറിയമ്മക്ക് കൊടുത്തു

ഞാൻ അപ്പഴാ അത് കണ്ടത് ചെറിയമ്മടെ കൈയ്യില് ചോര

ഞാൻ : ചെറി ചെറിയമ്മടെ കൈയ്യില് ചോര....

ഞാനും ചെറിയും ചെറിയമ്മേ പിടിച്ച് പൊക്കി

ഞാൻ : ചെയറ് തിരിക്ക് ഇരുത്തട്ടെ...

പവി : അയ്യോ ചെയറില് ചോര....

അമ്മ : എഹ്....

അമ്മ ശ്വാസം ആഞ് വലിച്ച് പിന്നിലേക്ക് പോയി ചൊമരിൽ ഇടിച്ചു

പവി : അച്ഛാ ചോര നെല്ത്ത് മുഴുവൻ ചോര അച്ഛാ...

അച്ചു : ദേ അണ്ണന്റെ പാന്റില് ഫുൾ റത്തം...

അവൻ പറഞ്ഞ വഴിക്ക് ഞാൻ തിരിഞ്ഞ് നോക്കി മഞ്ഞ ജോഗറിൽ ചോര കറ.... ചെറി : എന്ത് ഡാ മോനെ അത് കാണിക്ക്...

ഞാൻ : അത് ഒന്നൂല്ലാ ചെറി വിട്ടേക്ക്...

ചെറി : ശെരി ആയ്ക്കോട്ടേ നീ കാണിക്ക് ഞാൻ നോക്കട്ടെ...

അച്ഛൻ : നിക്കടാ അങ്ങോട്ട്

ഞാൻ പേടിച്ച് അവടെ തന്നെ നിന്നു...

ചെറി വന്ന് എന്റെ ബനിയൻ പിടിച്ചു

ചെറിടെ കൈയ്യിൽ ചോര ആയി

പുള്ളി പതുക്കെ അതിനെ മേലേക്ക് പൊക്കി...

കണ്ട എല്ലാരും ഞെട്ടി ഇന്ത്യ മാപ്പ് പോലെ ഏതോ ഒരു മാപ്പ് വരച്ച പോലെ പാടുകൾ മുകളിൽ ഒരു ഓട്ട പോലെ

ചെറി : അയ്യയ്യോ... ഏട്ടാ നോക്ക് ഏട്ടാ

അമ്മ : അഹ്?? എന്ത് മോനെ നീ ഇത് കാണിക്കാത്തത് അയ്യോ ഇത് എന്താ ഡാ ഇത്....

💬 Comments

View all comments