Chapter Title : കാന്താരി 1 [Doli]
പറഞ്ഞെ എന്റെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ എന്ന് എന്റെ ഇഷ്ട്ടം ഇന്ന് മുഴുവൻ എന്റെ ഭാര്യടെ കൂടെ ടൈം സ്‌പെന്റ ചെയ്യാനാ ?
ഞാൻ അവൾടെ മുഖത്ത് നോക്കി നാണം കലർന്ന് ഒരു ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു....
പപ്പ : ശിവാ കളിക്കല്ലേ
ഞാൻ : ഇല്ല കളി ഇല്ല കളി രാത്രി ?
പപ്പ : ? ജോക്ക് കാണിച്ച് തരാ ഡാ
ഞാൻ : കാണിച്ച് തരോ അതോ പറ്റിക്കോ...
പപ്പ : ഒരു പെണ്ണിനോട് ഇത്ര മോശം ആയി സംസാരിക്കാൻ നാണം ഇല്ലേ നിനക്ക്
ഞാൻ : ഒരു പെണ്ണോ നീ ഡ്രൈവർടെ ഭാര്യ അല്ലേടി മോളെ....ഇത് പറ വരുന്നോ ഇല്ലേ... പെട്ടെന്ന് പറ...
പപ്പ : ഇച്ച്... വരാ...
> ഇന്നാ കടല ബീച്ചിൽ കടല് നോക്കി നിക്കുന്നവൾക്ക് ഞാൻ കടല കൊടുത്തു...
ഒരു പുച്ഛത്തോടെ അവളത് നിരസിച്ചു... ?
ഞാൻ : വേണ്ട വേണ്ടെങ്കിൽ വേണ്ട ?
ഞാൻ : ഇനി പറ...
പപ്പ : എന്ത്
ഞാൻ : എന്താ ഇനി ഫ്യൂച്ചർ
പപ്പ : ഞാൻ പറഞ്ഞല്ലോ
ഞാൻ : എന്താ നിന്റെ കാര്യം അത് പറ ഞാൻ ഹെല്പ് ചെയ്യാ
പപ്പ : എന്താ ഇത്ര സ്നേഹം
ഞാൻ : സ്നേഹം കോപ്പാണ്... പെട്ടന്ന് നിന്റെ കാര്യം തീർന്നാ പോയി തരാം എന്നല്ലേ ഓഫർ എത്ര പെട്ടെന്ന് തീരുന്നോ അത്ര പെട്ടെന്ന് നിനക്ക് നിന്റെ വഴിക്ക് പോവാലോ
പപ്പ : എങ്കിലേ ഞാൻ ആ പ്ലാൻ മാറ്റി നിന്നെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ?
ഞാൻ : പക്ഷെ എനിക്ക് നിന്റെ കൂടെ ഒരു ലൈഫ് വേണ്ടെങ്കിലോ
പപ്പ : നിന്റെ അച്ഛൻ നിന്നെ കൊല്ലും ?... മോനെ ശിവരാമാ നിന്റെ ബുദ്ദി എന്താ എന്നൊക്കെ എനിക്കറിയാ നീ ഇത്ര ദിവസം എന്നെ സഹിച്ചതും എനിക്കറിയാ... പക്ഷെ നിനക്ക് എന്നെ വേണ്ടെന്ന് വക്കാ എന്നതൊക്കെ വെറും മോഹം ആണ് നിന്റെ അച്ഛനും നീയും തമ്മിലുള്ള കെടപ്പ്
💬 Comments
View all comments