0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3450

ഒരാളെ ചേർത്ത് പിടിക്കാൻ സോറി ഞാൻ ശ്രമിക്കാം...? ഞാൻ പിന്നെ ഇത്ര ദിവസം തന്നോട് വലിയ അടുപ്പം കാണിക്കാതെ ഇരുന്നത് തനിക്ക് എന്നെ ഇഷ്ട്ടം അല്ല എന്ന് വച്ചാ പിന്നെ തന്നെ എന്റെ കൂടെ കെടത്താത്തതും തനിക്ക് ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് വച്ചാ... സോറി... എന്നെ വിശ്വസിക്ക് നമ്മള് സെറ്റ് ആയാ സൂപ്പർ ആവും ഓക്കേ... ഫോൺ സംസാരിക്കുക ആയിരുന്നു ല്ലേ സോറി സംസാരിച്ചോ പിന്നെ കാണാ... ?

ഞാൻ നേരെ അപ്പന്റെ മുന്നിൽ പോയി ചാടി

അച്ഛൻ എന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് ഉള്ളിലേക്ക് പോയി

ഉച്ച കഴിഞ്ഞ് പവി റൂമിലേക്ക് വന്നപ്പോ ഞാൻ അറിഞ്ഞു ഡാഡി എല്ലാം കേട്ടു എന്നത്... അപ്പൊ പ്ലാൻ വർക്കായി എന്ന് സാരം ?....

വൈകീട്ട് അമ്മേം പവിയും പപ്പേം കൂടെ സംസാരിച്ച് കൊണ്ടിരിക്കുമ്പോ ഞാൻ അടുത്ത സ്കെച്ച് കൊണ്ട് താഴേക്ക് പോയി...

ഞാൻ മടിച്ച് മടിച്ച് അവർടെ അടുത്തേക്ക് പോയി...

അമ്മ : ഉം എന്താ

ഞാൻ : അല്ല ഒന്ന് കറങ്ങാൻ പോവാൻ

അമ്മ : സാദാരണ ചോദിക്കാറില്ലല്ലോ

പവി : അമ്മ അവൻ അവന്റെ ഭാര്യെ കൂടെ കൊണ്ട് പോട്ടെ ചോദിക്കാൻ ആണ് വന്നേ

പപ്പ എന്നെ തുറിച്ച് നോക്കി...

ഞാൻ : യെസ് ?

അമ്മ : അതാണോ പോയിട്ട് വാ ?

ഞാൻ : താങ്ക്സ് ഭാഗ്യ

അമ്മ : ചെല്ല്... മോളെ ചെല്ല് റെഡി ആയിട്ട് വാ...

അവളെ കാത്ത് ഞാൻ റൂമിൽ മുടി ചീകി നിന്നു...

ദേ എനിക്ക് താൽപ്പര്യം ഇല്ല വന്ന പാടെ പപ്പ പറഞ്ഞു

ഞാൻ : എന്ത്

പപ്പ : നിന്റെ കൂടെ വരാൻ

ഞാൻ : ശെരിക്കും

പപ്പ : ഹാ ?

ഞാൻ : ശെരി... ഞാൻ പൊറത്തോട്ട് നടന്നു

പപ്പ : എങ്ങോട്ടാ...

ഞാൻ : അമ്മോട് പോയി പറയാ നിനക്ക് താൽപ്പര്യം ഇല്ലെന്ന് ?

പപ്പ : പ്രതികാരം ആയിരിക്കും

ഞാൻ : നീ അല്ലെ പപ്പ മോളെ

💬 Comments

View all comments