Chapter Title : കാന്താരി 10 [Doli]
വരുന്ന കണ്ടു
പവി : എണീറ്റോ
അവളെ അല്ല അവൾടെ തലയിൽ helmet ഇല്ലാത്തതാ ഞാൻ കണ്ടത്...
ഞാൻ : helmet എവട ടീ നിന്റെ
പവി : ഇവടെ വരെ തന്നെ അതൊന്നും കാര്യൂല്ല
ഞാൻ ആ steel glass തൂക്കി ഒറ്റ ഏറ് എറിഞ്ഞു
എന്താ അറിയില്ല ഒരു ചെറിയ blast ആണ് സംഭവിച്ചത്
പവി ഞെട്ടി നോക്കി 😳
ഞാൻ : helmet ഞാൻ ചാവുമ്പോ എന്റെ തലയിൽ ഇടാൻ അല്ല
അമ്മയും ചെറിയും ഒക്കെ ഓടി വന്നു...
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ച് അടിക്കാൻ പോയി
ചെറി വന്നെന്റെ കൈക്ക് പിടിച്ച് പിന്നിലേക്ക് വലിച്ചു
ഞാൻ : ഹെൽമെറ്റ് ഇല്ലാതെ പോ നിന്റെ ആ പേട്ട് വണ്ടി ഒക്കെ കൂടെ ഇട്ട് കത്തിക്കും ഞാൻ നായെ 😡
പവി കരഞ്ഞോണ്ട് ഉള്ളിലേക്ക് ഓടി
ചെറി എന്നെ സോഫയിലേക്ക് കൊണ്ട് തള്ളി ഇട്ടു
ചെറി : എന്താടാ പൈത്യമാ നീ
ഞാൻ : ആമാ... 😡
അമ്മ : രാമു ആൾക്കാര് കേക്കും
ഞാൻ : കേക്കട്ടമ്മാ പ്ലീസ് 🥹 എന്നെ പറയാൻ വിട്. ആഹ് 😖
ഞാൻ സോഫയിലേക്ക് അമർത്തി അമർത്തി കുത്തി
ഇച്ചു : 🥺 എന്താ ടാ ഇത്
ഞാൻ : പ്രാന്ത് എനിക്ക് അറിയില്ല...
> 19:55
പാർശു : പപ്പ ആഹാരത്തിന് മുന്നേ മരുന്നുണ്ട് വാ
പപ്പ : എനിക്ക് വേണ്ട പാർശു 👀
പാർശു : കളിക്കല്ലേ എന്ത് വേണ്ടാന്ന്
പപ്പ :
💬 Comments
View all comments