0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

ഡ്രൈവറേ കളിക്കല്ലേ

അവൾടെ വാശി, ദേഷ്യം, ചിരി എല്ലാം ഞാൻ കമന്ന് കെടന്ന് നേരിൽ കണ്ടു...

ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാ

കൊണ്ട് വന്ന സാമ്പിൾ ബോട്ടിലിൽ ഒന്നെടുത്ത് കഴിച്ചു... മതി ആവാതെ രണ്ടാമത്തെതും മൂന്നാമത്തേതും എടുത്ത് കഴിച്ചു...

സമാദാനം കിട്ടാത്ത ഒരു അവസ്ഥ ഷാപ്പി പോയി അടിച്ചാലോ നന്ദനെ കൂടെ വിളിക്കാ

ഫോൺ എടുത്ത് വിളിച്ച് നോക്കി സ്വിച്ച് ഓഫ്
വീണ്ടും കൊറേ നേരം ഇരുന്നു ചെറിയ പെരിപ്പ് പോലെ തോന്നി തൊടങ്ങി...

ഒരു ഇരിക്കപ്പൊറ്തി കിട്ടാത്ത പോലെ...

എന്നാലും അവക്ക് എങ്ങനെ അത് ചെയ്യാൻ തോന്നി...

ബെഡിലേക്ക് ചാഞ്ഞു വഴുക്കി വഴുക്കി കെടന്ന് പോയി...

> 19:11

കണ്ണ് തൊറന്ന് നോക്കുമ്പോ ഇരുട്ട് തല അനങ്ങുന്നില്ല ശരീരം മുഴുവൻ നല്ല വേദന പോലെ അടിച്ചിട്ട പോലെ...

നേരെ കൈ കുത്തി പൊങ്ങി ബാത്‌റൂമിൽ പോയി ഷവർ തൊറന്ന് കൊറേ നേരം നിന്നു...

ഡ്രസ്സ്‌ മാറി താഴോട്ട് പോയപ്പോ ചെറി ചായ കുടിക്കുന്നു

ചെറി : വാ ടാ ഒക്കാറ്

അമ്മ : എണീറ്റോ എന്ത് ഒറക്കാ ഇത് അച്ഛൻ വന്ന് വിളിച്ചു നോക്കി എന്നിട്ട് പോലും എണീറ്റില്ല

ചെറി : 🙂

അമ്മ ചില്ലി ചിക്കനും ചായയും ചൂടാക്കി എടുത്ത് കൊണ്ട് തന്നു

ഞാൻ : ചില്ലി ചിക്കൺ ഇണ്ടാക്കാൻ പറ്റിയ സമയം എന്തമ്മാ

അമ്മ : ഇല്ല ടാ ഫാത്തിമ കൊണ്ട് തന്നത്

ഞാൻ : ഉം..

ഞാൻ ചായ എടുത്ത് വെളിയിലേക്ക് പോയി ഇരുന്നു

കൊറച്ച് കഴിഞ്ഞതും പവിയും അച്ചുവും കൂടെ

💬 Comments

View all comments