0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു

അപ്പറം ശബ്ദം ഒന്നൂല്ല

ഞാൻ : ഹ.. ഹലോ

എന്തോ അറിയാതെ കണ്ണ് നെറഞ്ഞ് പോയി

ഇന്ദ്രൻ : ശിവാ,

അവന്റെ ആ ഒടഞ്ഞ പോലെ ഉള്ള വിളി മുറിവിൽ വീണ മൊളക് പോലെ വീണ്ടും നീറ്റൽ കൂട്ടി

ഞാൻ : എന്താടാ വൈയ്യെ

ഇന്ദ്രൻ : ടാ ഞാൻ ആണോ ഇതിന് കാരണം

ഞാൻ : ഏഹ്.. 😳 😖 നീയോ നീ എന്ത് ചെയ്തേ

ഇന്ദ്രൻ : ഇന്നലെ ആ ഹരിടെ സകലതും സ്റ്റേഷനിൽ വച്ച് ഞാൻ അങ്ങ്, അതിന്റെ നാണക്കേട് കൊണ്ടാണോ പത്മിനി എന്നൊരു

ഞാൻ : 😂 ഏയ്‌ പൈത്യമേ അവള് എന്റെ കൂടെ ഇണ്ടായിരുന്നു വൈകുന്നേരം വരെ ഞാൻ ആണ് ഞാൻ പറഞ്ഞു ഇന്ന പോലെ എനിക്ക് divorce വേണം എന്ന് അതിന്റെ ഒരു ഇതിലാ ഞാൻ മാത്രം ആണ് ഇതിന് കാരണം

ഇന്ദ്രൻ : സൂര്യടെ വീട്ടി വരുന്നുണ്ടോ

ഞാൻ : ഇല്ല, നിന്നെ കണ്ടാ ചെലപ്പോ എനിക്ക് എന്റെ കൈയ്യീന്ന് പോവും... ആ പിന്നെ മറ്റേത് ഒഴിവായില്ലേ

ഇന്ദ്രൻ : ഉംഹ്

ഞാൻ : സങ്കടപ്പെടാതെ മൈര്... 😂

ഇന്ദ്രൻ : നിന്റെ ശാപം ഞാൻ എവടെ ടാ കൊണ്ട് തീർക്കും

കണ്ണ് പൊട്ടി പൊളിഞ്ഞ് പോയ പോലെ ഒരു കടച്ചൽ തോന്നി വെള്ളം വന്നു ഒരുപാട് വെള്ളം, കണ്ണ് മങ്ങി ഒന്നും കാണാൻ വൈയ്യ

ഫോൺ കട്ടായിരിക്കുന്നു...

കണ്ണ് മങ്ങി ഇല്ലാതായി

ഞാൻ മെല്ലെ ബെഡിലേക്ക് ഇരുന്നു...

ദേ

💬 Comments

View all comments