0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 622

ആഹ് 😖

ഞാൻ സോഫയിലേക്ക് അമർത്തി അമർത്തി കുത്തി

ഇച്ചു : 🥺 എന്താ ടാ ഇത്

ഞാൻ : പ്രാന്ത് എനിക്ക് അറിയില്ല...

> 19:55

പാർശു : പപ്പ ആഹാരത്തിന് മുന്നേ മരുന്നുണ്ട് വാ

പപ്പ : എനിക്ക് വേണ്ട പാർശു 👀

പാർശു : കളിക്കല്ലേ എന്ത് വേണ്ടാന്ന്

പപ്പ : എനിക്ക് വേണ്ടെന്ന് 😡

പാർശു : ദേ ഞാൻ അച്ഛനെ വിളിക്കും

പപ്പ : നീ പോക്കോ ഞാൻ കഴിച്ചോളാ 😣

പാർശു : എന്താ ടീ എന്താ നീ ഇങ്ങനെ നീ ഇങ്ങനെ അല്ലല്ലോ മുന്നേ

പപ്പ അവളെ ഒന്ന്‌ നോക്കി

പാർശു : 🥺

പപ്പ : നിന്നെ നിന്റെ സ്വന്തം ചേട്ടനും കസിനും പറഞ്ഞ് പറ്റിച്ചിട്ടുണ്ടോ

പാർശു : എടി അത്

പപ്പ : 😊 സ്വന്തമായി ആരും ഇല്ലാത്ത അവസ്ഥ വന്നിട്ടുണ്ടോ 😊

പാർശു : മതി നിർത്ത്

പപ്പ : ഇപ്പൊ അടക്കം എനിക്ക് ആരാ ഉള്ളത് ആരൂല്ല അമ്മക്കും അച്ഛനും ഒരു ബാധ്യത, നിനക്ക് ഒരു മെനക്കേട് കെട്ടിയ ചെക്കന് വേണ്ടാ അല്ല വെറുപ്പിച്ചു അതാ ശെരി...

പാർശു : പപ്പ

പപ്പ : ഇല്ല ടീ എനിക്കറിയാ എന്തോ പറയട്ടെ എങ്ങനെ ആയിക്കോട്ടെ പക്ഷെ അവന്റെ നെഞ്ച് പെടഞ്ഞ് കാണും ഈ നിമിഷം എന്നെ ഓർത്ത് വെളിയിൽ ചിരിച്ച് അകത്ത് വെന്ത് കൊഴഞ്ഞ് ആകെ ഒരു അവസ്ഥ ആയിക്കാണും...😂

പാർശു : 🥺

പപ്പ : എനിക്കറിയാ ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു ശിവ കാണും നമ്മള് എത്ര ആട്ടിയാലും തിരിച്ച് വരുന്ന ഒരു പാവം പക്ഷെ ആ ആളെ ഞാൻ പതിനായിരം വട്ടം കുത്തി അങ്ങ് കൊന്നു... പോട്ടെ

പാർശു : അങ്ങനെ അല്ല

പപ്പ ഒറ്റ തിരിക്ക് പാർശുന്റെ നേരെ നോട്ടം മാറ്റി

പാർശു : എടി അവൻ വന്നതാ

പപ്പ ഞെട്ടലോടെ അവളെ നോക്കി

പാർശു : സത്യം ആയിട്ടും അവൻ വന്നതാ എന്തിനോ ഒക്കെ വേണ്ടി

💬 Comments

View all comments