0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

പിടിച്ച് പോലീസിൽ ഏൽപ്പിക്കാത്ത നിങ്ങടെ വല്യ മനസ്സിന് thanks ഞാൻ ഫോൺ അച്ഛന് കൊടുക്കാ

അങ്കിൾ : ഹൽ...

ഞാൻ ഫോൺ അച്ഛന് കൊടുത്ത് step കേറി മേലോട്ട് പോയി...

അമ്മ : ഡാ ഡാ രാമാ 😣 🙆‍♀️
.
.
.
> 23:11

ഞാൻ : halo

വിഷ്ണു ഏട്ടൻ : പറ ടാ

ഞാൻ : അടച്ചോ

വിഷ്ണു ഏട്ടൻ : ആ എന്തെ

ഞാൻ : ഒരു ചെറുത് കിട്ടോ

വിഷ്ണു ഏട്ടൻ : വാ തരാ

ഞാൻ : ആഹ്

ഞാൻ ബൈക്ക് എടുത്ത് നേരെ ബാറിലോട്ട് വിട്ടു

> 00:11

കൊളക്കടവിൽ ഇരുന്ന് എന്റെ സങ്കടം മുഴുവൻ vodka ആയിട്ട് പങ്ക് വച്ച് കടവിൽ കെടന്ന് ഒറങ്ങി...

രാവിലെ സമയം 07:11

പപ്പേ റൂമിലേക്ക് കൊണ്ട് വന്നു...

ശാരി അമ്മായി : എന്താ ഏട്ടാ ഇവക്ക് തലക്ക് വല്ല അസുഗം ഇണ്ടോ

അങ്കിൾ : no comments 🥹

ആന്റി : കിച്ചു തിരിച്ച് വന്നാ എല്ലാം ശെരി ആവും

അങ്കിൾ : മിണ്ടി പോവരുത് 😡 കൊറേ നേരായി

ആന്റി വെറകൊണ്ട് പുള്ളിയെ നോക്കി

അങ്കിൾ : ആ രാമന്റെ മോനെ വീണ്ടും പിടിച്ച് ഇതിൽ ഇട്ടിട്ട് അവര് ഇനി ജീവിക്കാൻ സമ്മതിക്കോ നമ്മളെ, ആ ചെക്കൻ അന്ന് സ്റ്റേഷനിൽ വച്ച് ബോധം പോയി വയ്യാത്ത ചെക്കനാ വല്ലതും പറ്റിയാ കത്തിക്കും എല്ലാരും കൂടെ

ശാരി ആന്റി : എനിക്ക് വല്യ പരിചയം ഇല്ല എന്നാലും

💬 Comments

View all comments