Chapter Title : കാന്താരി 10 [Doli]
ദേ വെറുതെ ഒരു വഴക്ക് വേണ്ടാ നീ വന്നില്ലേ അമ്മ ഒന്നും കഴിക്കില്ല വാ ടാ
.
.
അമ്മ ചോറ് കൊണ്ട് തന്നു
അമ്മ : ഒണക്ക മീൻ വേണോ
ഞാൻ വേണ്ടെന്ന് തല ആട്ടി
അമ്മ : മോര് ഒഴിക്കട്ടേ ചക്കരെ
ഞാൻ : 😊 ഉം
അമ്മ ചിരിക്കാൻ ശ്രമിച്ച് മൊഖം തിരിച്ച് കളഞ്ഞു
പവി : അമ്മ പോയി അച്ചാർ എടുത്തോണ്ട് വന്നേ...
ചെറി ഓടി വന്നു വെളിയിന്ന്
ചെറി : ചേട്ടത്തി ഏട്ടനോട് ഒന്ന് പറഞ്ഞെ നാലും അഞ്ചും പെഗ്ഗ് അടിച്ച് കഴിഞ്ഞു
പെട്ടെന്ന് അച്ഛൻ അകത്തേക്ക് കേറി വന്നു
ഞാൻ തിരിഞ്ഞ് ഒന്ന് നോക്കി
അച്ഛൻ : ഉം ഇന്നാ
ഞാൻ : 🙄
അച്ഛൻ : കൃഷ്ണൻ
അമ്മ ഇത് കേട്ടോണ്ട് വന്നു
അമ്മ വേണ്ടെന്ന് തല ആട്ടി
ഞാൻ ഫോൺ വാങ്ങി എണീറ്റു
Halo...
അങ്കിൾ : halo ആഹ് മോനെ എന്താ ടൊ തനിക്ക് സങ്കടം ആയോ
ഞാൻ : ഇല്ല 😒
അങ്കിൾ : ഞാൻ കാല് പിടിക്കാ വേണേ ദയവ് ചെയ്ത് അയാൾടെ വാക്ക് കേട്ട് സംസാരിക്കരുത് അന്നത്തെ ആ ദേഷ്യത്തി വർഷ പറഞ്ഞ് പോയതാ ഞാൻ പിന്നെ ആ ടൈമില് അയാളെ support ചെയ്താണ് പറഞ്ഞത് അയാൾടെ അവസ്ഥ തനിക്ക് അറിയാലോ മോന് കാര്യം മനസ്സിലാക്കാനുള്ള കഴിവില്ലേ... അയാൾക്ക് അതും ഇല്ല...
😊 അങ്കിൾ നിങ്ങടെ ഭാഗത്ത് തെറ്റൊന്നും ഇല്ല നിങ്ങടെ മോൾടെ ഈ അവസ്ഥക്ക് കാരണം ഞാനാ, എന്നെ
💬 Comments
View all comments