Chapter Title : കാന്താരി 10 [Doli]
എന്താ
അച്ഛൻ : ഒന്നൂല്ല 😡
ചെറി : ഏട്ടൻ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു
അമ്മ : ടാ ടാ
ചെറി : 😊 🙄
ഇച്ചു : ഇല്ല അവരോട് എന്തിനാ ഇനി മര്യാദ ഒക്കെ ഏഹ്... ഇവരെ അവടെ ഹോസ്പിറ്റലിന്റെ വെളിയിൽ കണ്ടപ്പോ അറിഞ്ഞിരുന്നേ സത്യം ആയും ഞാൻ ചോദിച്ചേനെ
അമ്മ : ഏയ് അങ്ങനെ പറയല്ലേ മോളെ നമ്മള് ആ കുട്ടിടെ അവസ്ഥ ആലോചിക്കണം എന്തായാലും, പാവം എന്റെ കുട്ടി,,,, മഹാദേവൻ കാത്തു അതോണ്ട് അതിന് ഒന്നും സംഭവിച്ചില്ല...... ഒരു കാര്യത്തി സന്തോഷം ഇണ്ട് നിങ്ങക്ക് തിരിച്ചറിവ് വന്നല്ലോ സന്തോഷം... ഹും...
അകത്ത് ഞാൻ ചക്രശ്വാസം വലിക്കായിരുന്നു അവള് എന്തിനാ അങ്ങനെ ചെയ്തത്... വല്ലതും പറ്റിയിരുന്നെങ്കി പിന്നെ ചാവുന്ന വരെ സമാദാനം കിട്ടോ... Divorce വേണം പറഞ്ഞാ ഇങ്ങനെ ചെയ്യോ അതോ ഇന്ദ്രൻ രക്ഷപ്പെട്ട പേടി ആണോ അവക്ക്
കാല് മടക്കി കൈ വച്ച് തല അമർത്തി ഓരോന്ന് ആലോചിച്ച് ഇരുന്നു...
പെട്ടെന്ന് ഫോൺ അടിക്കണ കേട്ട് ഞാൻ നോക്കി
Sundaran calling...
ഞാൻ സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാത്ത കൊണ്ട് എടുത്തില്ല
അപ്പഴേക്കും താഴെ സിദ്ധുന്റെ ഒച്ച കേട്ടു
കൊറച്ച് കഴിഞ്ഞതും പവി കേറി വന്നു
ഞാൻ : അവൻ പോയോ
പവി : ഉം, ചോദിച്ചു
ഞാൻ : ശെരി...
പവി : നാളെ ഉച്ചക്ക് ശേഷം discharge ചെയ്യും പറഞ്ഞെന്ന്
ഞാൻ മെല്ലെ തല ആട്ടി...
പവി : കഴിക്കാൻ വാ
ഞാൻ : വേണ്ടാ
പവി :
💬 Comments
View all comments