0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

എന്ത് പറ്റി ഇപ്പൊ

പവി : എന്റെ കല്യാണം മൊടക്കിയ തെണ്ടികളാ നിങ്ങള് 😂

ഞാൻ : ഹേ... ഓ അത്

പവി : എനിക്കറിയാ

ഞാൻ : നിനക്ക് ശെരിക്കും ഇഷ്ട്ടാണോ അവനെ

പവി : ആരേ

ഞാൻ : കൃഷ്ണജിത്ത് കുട്ടു തെണ്ടിയെ

പവി : അങ്ങനെ ഒന്നൂല്ല 🙂

ഞാൻ : പറ ഞാൻ ആരോടും പറയില്ല

പവി : അങ്ങനെ ഒന്നൂല്ല 😁

ഞാൻ : ഇഷ്ട്ടം ഇല്ലേ വേണ്ടാ ഞാൻ അച്ഛനോട് പറയാ ആ പട്ടി തിരിച്ച് വരുമ്പോ അവനെ തന്നെ മോൾക്ക് കൊണ്ട് വരാൻ...😊

പവി : എനിക്ക് വേണ്ടാ അതിനെ

ഞാൻ : ഇപ്പൊ കെട്ടിച്ച് തരാ

പവി : നീ എന്തിനാ ടാ ഇത്രക്ക് trigger ആവണേ ഏഹ്...

ഞാൻ : പിന്നെ ഞാൻ നിന്നെ അവന് കെട്ടിച്ച് കൊടുക്കാ 😡

പവി : വിട് വിട് വിടാൻ

ഞാൻ : അന്നത്തേ ആ അവസ്ഥക്ക് അവനെ തല്ലി കൊന്നേനെ ഞാൻ 😂

പവി : അതിന് മുന്നേ നമ്മടെ നായകൻ കേറി വന്നില്ലേ

ഞാൻ : 😁

പവി : ലവൻ പുലി തന്നെല്ലേ

ഞാൻ : സുന്ദരൻ,എന്തോ അറിയില്ല എനിക്ക് എന്നും താങ് അവൻ മാത്രം, പണ്ട് തൊട്ടേ middle stump എടുക്കാൻ മിടുക്കനാ നീ ഓർത്ത് നോക്ക് ദാസ് അങ്കിൾ വന്ന് അവരെ അങ്ങ് ഓഫാക്കിയത്...

പവി : 😁

ഞാൻ : എനിക്ക് ഒരു പ്രശ്നം വന്നാ അവന് പോ

💬 Comments

View all comments