Chapter Title : കാന്താരി 10 [Doli]
പുല്ലേ പറഞ്ഞ് പോവാൻ പറ്റില്ല പണ്ടും അതേ ഇന്നും...
പവി : പോട്ടെ, ഇത്ര നല്ല brothers ഉള്ളത് കൊണ്ട് ഞാനാ luckiest person 🥹
ഞാൻ : സത്യം പറഞ്ഞാ എന്റെ അളിയന്റെ ജീവിതം തൊലയണ്ടാ വച്ചിട്ടാ ഞാൻ ഒഴുവാക്കി വിട്ടത്...
പവി : ടാ പട്ടി...😂
ഞാൻ അതിനെ തട്ടി തൂക്കി തോളിൽ ഇട്ട് താഴോട്ട് പോയി
അമ്മ : 😳 😊
അമ്മ ഞങ്ങളെ കണ്ട് ഞെട്ടി അത്ഭുതത്തോടെ നോക്കി...
ഞാൻ : 😊
അമ്മ : പോട്ടെ ടാ കുട്ടാ ഒക്കെ മാറും
ഞാൻ : അത് വിട്ടു അവക്ക് കൊഴപ്പം ഇല്ലല്ലോ അതേ വല്യ കാര്യം ഞാൻ okey ആണ്...
കാർ കേറി വന്നു അകത്തേക്ക്
അമ്മ : അച്ഛൻ വന്നു തോന്നുന്നേ
ഞാൻ : അച്ഛൻ അല്ല നമ്മടെ വെള്ള ലൈറ്റാ,
അമ്മ : അച്ഛ ദാസ് അങ്കിൾടെ കൂടെ പോയിരിക്കാമ്മാ travels ന്റെ കാര്യത്തിന്
ഞാൻ : ദാസ് അങ്കിൾടെ വെള്ള ആണ്
പവി : പോയി നോക്ക് ആരെങ്കിലും വെറുതെ കാറിന്റെ കളർ പറഞ്ഞ് നിക്കാതെ
അമ്മ മെല്ലെ എണീക്കാൻ തൊടങ്ങി
ഞാൻ : അമ്മ ഇരിക്ക് ഞാൻ നോക്കാ
അമ്മ : എന്തായാലും വരണം
ഞാൻ എണീറ്റ് ഉമ്മറത്തേക്ക് പോയി നോക്കിയപ്പോ അച്ഛന്റെ ഏതോ കൂട്ട്കാരൻ കല്യാണം വിളിക്കാൻ വന്നതാ
ഇച്ചു എന്നെ വിസിൽ അടിച്ച് വിളിച്ചു
ഞാൻ : ഏഹ്
ഇച്ചു : ടൈം ആയിച്ച്ല്ലേ അതോണ്ട് ബാക്കി പാല് ഒറ ഒഴിച്ച്
💬 Comments
View all comments