Chapter Title : കാന്താരി 10 [Doli]
: അയ്യോ അങ്ങനെ പറഞ്ഞാ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അല്ല ഇപ്പൊ അങ്ങനെ case ഒന്നും
ഞാൻ എണീറ്റ് അങ്ങോട്ട് പോയി
അങ്കിൾ : സിസ്റ്ററേ ആരേം അറിയിക്കരുത് കുട്ടിക്ക്. തെറ്റ് പറ്റിയതാ
ഞാൻ : ചേച്ചി ഇതൊരു issue ആക്കരുത് എന്ത് വേണേലും ചെയ്യാ ഞാൻ Ramanadhan Sir-ടെ nephew ആണ് പ്ലീസ്
Nurse : അയ്യോ ഞാൻ അങ്ങനെ ഒരു തീരുമാനം പറയാൻ
എന്താ ഇവടെ
പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി
ഇവളെ ഞാൻ എവടെ
ശിവ അല്ലേ
ഞാൻ : ആഹ്
മനസ്സിലായോ എന്നെ
ഞാൻ : ആഹ് മറ്റേ ആന്റിടെ assistant
അതേ മീര, ഇന്ദ്രൻ വിളിച്ചിരുന്നു തനിക്ക് വേണ്ട help ചെയ്ത് കൊടുക്കാൻ പറഞ്ഞിണ്ട്
ഞാൻ : പ്ലീസ് മീര ഇത്
പെട്ടെന്ന് അകത്ത് നിന്ന് ഒരു nurse എറങ്ങി വന്നു
അതേ b+ blood വേണം arrange ചെയ്യാ എങ്കി ഒക്കെ അല്ലേ ബാങ്കിന്ന് എടുക്കണം
ഞാൻ : എൻ എന്റെ b+ ആണ് ഞാൻ ഞാൻ തരാ...
ആ ആവേശത്തി അവൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം എന്റെ ശരീരത്തിലെ ചോര മുഴുവൻ ഊറ്റി കൊടുക്കാ എന്നത് മാത്രം ആണ് എന്നുള്ള കൊണ്ട് ഞാൻ തയാറായി
മീര : നിർബന്ധം ഇല്ല നമ്മക്ക് എടുപ്പിക്കാ
ഞാൻ : മീര പ്ലീസ് എന്തെങ്കിലും ചെയ്യണം
മീര : tension ആവണ്ട mini ചേച്ചി എന്താ ആ കുട്ടിടെ അവസ്ഥ
Nurse
💬 Comments
View all comments