0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

: ഒറ്റ cut അല്ല ഒരുപാട് ഇണ്ട് അതില് ഒന്നേ വെയിനിൽ ഉള്ളു നല്ല blood lose ഇണ്ട് ഇത്തിരി പ്രശ്നം ആണ്...

അവരത് പറഞ്ഞതും ചങ്ക് ഒന്ന്‌ കാളി കാലിന്റെ ഒറപ്പ് ചെറിയ രീതിക്ക് നഷ്ട്ടപ്പെട്ട് പോയി...

മീര : ഏയ്‌ ഒന്നൂല്ല അവരങ്ങനെ പലതും പറയും മിനി ചേച്ചി തൽക്കാലം ഒന്നും വേണ്ടാ നിങ്ങള് blood വിളിച്ച് പറ നീ വന്നെ

.
.

ഓർമ ശെരി ആണേ മൂന്ന് മണിക്ക് ഞാൻ നോക്കുമ്പോ പരമു മാമ അടുത്തേക്ക് വന്ന് അവക്ക് കൊഴപ്പം ഒന്നൂല്ല പറഞ്ഞു...

ജീവിതത്തിൽ ഇത്ര മാത്രം പ്രശ്നം അനുഭവിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ ദൈവമേ പോയ ജന്മത്തിൽ ചെയ്ത കൊടും കുറ്റം എന്തോ ആണ്... വെറക് പോലെ ഞാൻ ഇരുന്ന് പോയി...
.
.

ഹോസ്പിറ്റലിന്റെ മൂലക്ക് ഇരുന്നിട്ട് ഞാൻ ഓർത്തത്‌ ഇതാ...

പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്ന് തൊട്ടു നോക്കിയപ്പോ ഇന്ദ്രന്റെ അമ്മായി

പെട്ടെന്ന് കണ്ണിലെ മങ്ങൽ തിരുമ്മി മാറ്റി നോക്കിയപ്പോ ഇരുട്ട് മാറി full വെളിച്ചം...

നിഷ ആന്റി : പേടിക്കണ്ട ഒന്നൂല്ല കൊറച്ച് blood lose ഇണ്ട് അതിന്റെ ആയിരുന്നു അത്ര അന്നേ 😊

ഞാൻ : 🙏 thanks

ആന്റി : ചായ വേണോ

ഞാൻ : ഇല്ല വേണ്ടാ

ആന്റി : കണ്ണൻ ഒരു പത്ത് വട്ടം വിളിച്ച് കാണും ഈ ടൈമില്

ഞാൻ : 🥺

ആന്റി : പോട്ടെ ഡോ സാരൂല്ല വാ

ഞാൻ :

💬 Comments

View all comments