0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

ഉം 😊

അവരെന്നെ പിടിച്ച് മുന്നോട്ട് നടന്നു... ഒരു റൂം തൊറന്ന് അകത്തേക്ക് കൊണ്ട് പോയി

അവടെ എല്ലാരും ഇരുപ്പുണ്ട്

ആന്റി : 😡 മതി ആയോ നിനക്ക്, ചത്തില്ല ചാവുമ്പോ അറിയിക്കാ പൊക്കോ

നിഷ ആന്റി : ഏയ്‌ എന്താ ഇത് 🙄

ആന്റി : ഡോക്ടർ പ്ലീസ് ഇവനോട് പോവാൻ പറയൂ 👀

നിഷ ആന്റി : ഇതാരാ ഈ കുട്ടിടെ husband അല്ലേ

പരമു മാമ : ചേച്ചി എന്താ ഇത്

ആന്റി : ഇവൻ അവളോട് പോയി ചത്തോ പറഞ്ഞ് കാണും അതാ അവള് ഇങ്ങനെ ചെയ്തേ വീട് മുഴുവൻ എന്റെ മോൾടെ ചോരടെ മണമാ അറിയോ

അവര് തലക്ക് കൈ വച്ച് കരയാൻ തൊടങ്ങി

പപ്പ അവടെ ഇല്ല...

അങ്കിൾ : ഡോക്ടർ പ്ലീസ്

അങ്ങേരും ഭാര്യെ സപ്പോർട്ട് ചെയ്തതാ എനിക്ക് അത്രക്ക് insult ആയത്... മകനെ മകനെ എന്ന് വിളിച്ച് നടന്നത് ഇത്രേ ഉള്ളു അപ്പോ ഏഹ്...

ഞാൻ : ആന്റി ഇപ്പൊ എങ്ങനെ ഇണ്ട്

ഞാൻ ഒരു ചെറിയ തെളിച്ചം വരുത്തി നിഷ ആന്റിയോട് ചോദിച്ചു...

നിഷ ആന്റി : ഇപ്പൊ ഒരു കൊഴപ്പവും ഇല്ല sedation ആണ് അത് കഴിഞ്ഞാ എണീക്കും icu ല് തന്നാ 😊, കൊറച്ച് നീണ്ട operation ആയിരുന്നു എന്നാലും ആള് okey ആണേ

അവരോട് ഒരു thanks പറഞ്ഞ് തല ആട്ടി ഞാൻ എറങ്ങി നടന്നു...

പൊറത്ത് എറങ്ങിയതും ഒരു വല്ലാത്ത തണുപ്പ് വന്ന് അടിച്ചു...

അവടെ ആ വല്യ

💬 Comments

View all comments