Chapter Title : കാന്താരി 10 [Doli]
നിങ്ങടെ ഒക്കെ മുന്നില് വരാൻ... ഉം ഇല്ല വരില്ല ഇത് എന്റെ വാക്കാ ശെരി 🙏
ആന്റി : അയ്യോ ചേട്ടാ ഞാൻ അറിയാതെ
അച്ഛൻ : ഇല്ല തെറ്റില്ല തെറ്റ് "ഞ" എന്റെ ആണ് ക്ഷമിക്കണം...
അച്ഛൻ വന്ന പോലെ എന്നെ ചേർത്ത് പിടിച്ച് തിരിഞ്ഞ് നടന്നു
പരമു മാമ : ചേട്ടാ അയ്യേ
പുള്ളി ഞങ്ങടെ കൂടെ വെളിയിലേക്ക് വേഗം നടന്ന് വന്നു
അച്ഛൻ : പരമു വേണ്ടാ നീ പോയി അവടെ ഇരിക്ക് 😊 ഞാൻ സമ്മതിക്കുന്നു തെറ്റ് ഞങ്ങടെ ആണ് നിങ്ങടെ മോളാ അവടെ കെടക്കണത് ... വിട്ടേര് വിട്ടേര്...
അച്ഛൻ എറങ്ങി എന്റെ കൈ പിടിച്ച് വലിച്ചു
ഞാൻ അമ്മ ചെറി ഒക്കെ നടന്ന് വരണത് കണ്ടു
അച്ഛൻ : ആഹ് 🙂
അമ്മ : എന്തായി
അച്ഛൻ : ഇല്ല കൊഴപ്പം ഒന്നൂല്ല ഉം... 😊
അമ്മ : ടാ എന്താടാ വൈയ്യെ നിനക്ക് 🥺
അച്ഛൻ : ഇല്ല ഒറങ്ങാത്ത കൊണ്ടാ 😊പോ പോ
അമ്മ : പോട്ടെ ചക്കരെ 🥹
അച്ഛൻ : ഉം ചെല്ല്
പവി : 👀
പവി എന്നെ തന്നെ നോക്കി നിന്നു
ഞാൻ വേറെ എന്തീയാൻ ചിരിച്ച് കണ്ണടച്ച് കാണിച്ചു
അമ്മ : ഞങ്ങള് ഒന്ന്
അച്ഛൻ : visitors പാടൊ അറിയില്ല അങ്ങനെ ഉണ്ടെങ്കി നിഷ കാണും അവടെ അയാളോട് പറഞ്ഞേക്ക്
ചെറി : ഉം... ടാ പേടിക്കണ്ട ഒന്നൂല്ല
ഞാൻ : ഓഹ്... 🙂
അച്ഛൻ : ആ അതേ ഞങ്ങള് എറങാ ഒന്ന് രണ്ട് കാര്യം ഇണ്ട്
അമ്മ : ആഹ് ശെരി...
അച്ഛൻ : പരമു ശെരി... 🙂 ടാ വണ്ടി എടുക്ക് അവടെ ഇണ്ട്...
ഞാൻ മെല്ലെ തല ആട്ടി ഉള്ളിലേക്ക് ഒന്നൂടെ തിരിഞ്ഞ് നോക്കി വണ്ടിടെ അടുത്തേക്ക് പോയി...
വണ്ടിടെ അടുത്തേക്ക് നടന്ന ഞാൻ ദൂരെ ആയി സൂസൻ എന്നെ നോക്കി നിക്കണത് കണ്ടു...
അവൾ കാറിൽ ചാരി വലത് കൈ ബോണറ്റിൽ
💬 Comments
View all comments