Chapter Title : കാന്താരി 10 [Doli]
മോശം ആയി പറഞ്ഞിട്ടില്ല പക്ഷെ ഇപ്പൊ നിങ്ങള് ഇവനോട് കാണിച്ചത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല എല്ലാം ഞാൻ കേട്ടു സകലതും
അങ്കിൾ : എടോ അത്
അച്ഛൻ : മതി ഒന്നും പറയണ്ട ✋
പരമു മാമ : ശങ്കരേട്ടാ നിങ്ങള് ദേഷ്യപ്പെടല്ലേ...
അച്ഛൻ : ഇവൻ ഇനി നിങ്ങടെ മോൾടെ കാര്യത്തിൽ എടപെടാൻ അതേപോലെ നിങ്ങടെ ഒക്കെ മുന്നില് വരാൻ... ഉം ഇല്ല വരില്ല ഇത് എന്റെ വാക്കാ ശെരി 🙏
ആന്റി : അയ്യോ ചേട്ടാ ഞാൻ അറിയാതെ
അച്ഛൻ : ഇല്ല തെറ്റില്ല തെറ്റ് "ഞ" എന്റെ ആണ് ക്ഷമിക്കണം...
അച്ഛൻ വന്ന പോലെ എന്നെ ചേർത്ത് പിടിച്ച് തിരിഞ്ഞ് നടന്നു
പരമു മാമ : ചേട്ടാ അയ്യേ
പുള്ളി ഞങ്ങടെ കൂടെ വെളിയിലേക്ക് വേഗം നടന്ന് വന്നു
അച്ഛൻ : പരമു വേണ്ടാ നീ പോയി അവടെ ഇരിക്ക് 😊 ഞാൻ സമ്മതിക്കുന്നു തെറ്റ് ഞങ്ങടെ ആണ് നിങ്ങടെ മോളാ അവടെ കെടക്കണത് ... വിട്ടേര് വിട്ടേര്...
അച്ഛൻ എറങ്ങി എന്റെ കൈ പിടിച്ച് വലിച്ചു
ഞാൻ അമ്മ ചെറി ഒക്കെ നടന്ന് വരണത് കണ്ടു
അച്ഛൻ : ആഹ് 🙂
അമ്മ : എന്തായി
അച്ഛൻ : ഇല്ല കൊഴപ്പം ഒന്നൂല്ല ഉം... 😊
അമ്മ : ടാ എന്താടാ വൈയ്യെ നിനക്ക് 🥺
അച്ഛൻ : ഇല്ല ഒറങ്ങാത്ത കൊണ്ടാ 😊പോ പോ
അമ്മ : പോട്ടെ ചക്കരെ 🥹
അച്ഛൻ : ഉം ചെല്ല്
പവി :
💬 Comments
View all comments