0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

👀

പവി എന്നെ തന്നെ നോക്കി നിന്നു

ഞാൻ വേറെ എന്തീയാൻ ചിരിച്ച് കണ്ണടച്ച് കാണിച്ചു

അമ്മ : ഞങ്ങള് ഒന്ന്‌

അച്ഛൻ : visitors പാടൊ അറിയില്ല അങ്ങനെ ഉണ്ടെങ്കി നിഷ കാണും അവടെ അയാളോട് പറഞ്ഞേക്ക്

ചെറി : ഉം... ടാ പേടിക്കണ്ട ഒന്നൂല്ല

ഞാൻ : ഓഹ്... 🙂

അച്ഛൻ : ആ അതേ ഞങ്ങള് എറങാ ഒന്ന്‌ രണ്ട് കാര്യം ഇണ്ട്

അമ്മ : ആഹ് ശെരി...

അച്ഛൻ : പരമു ശെരി... 🙂 ടാ വണ്ടി എടുക്ക് അവടെ ഇണ്ട്...

ഞാൻ മെല്ലെ തല ആട്ടി ഉള്ളിലേക്ക് ഒന്നൂടെ തിരിഞ്ഞ് നോക്കി വണ്ടിടെ അടുത്തേക്ക് പോയി...

വണ്ടിടെ അടുത്തേക്ക് നടന്ന ഞാൻ ദൂരെ ആയി സൂസൻ എന്നെ നോക്കി നിക്കണത് കണ്ടു...

അവൾ കാറിൽ ചാരി വലത് കൈ ബോണറ്റിൽ വച്ച് അതേ നിപ്പാ...
സൂസി, ഞാൻ രണ്ട് പേരും പരസ്പരം ഒരു നോട്ടം നോക്കി...

> 11:44

പവി : ഒന്നും പറയണ്ട ആ സ്ത്രീ വെറും flex ആണ് കാണുമ്പുള്ള ഒരു വർത്താനം മാത്രം 😡 ഇവൻ എന്ത് ചെയ്തിട്ടാ

അമ്മ : അല്ലേലും കണ്ടവന്റെ പ്രാക്ക് കേക്കാ എന്നത് അവന്റെ തലയിലെഴുത്താ 🥹

പവി : മണ്ണാങ്കട്ട ആണ് ഹ് 😡

ഇച്ചു : അതേ സംഗതി ശെരിയാ ഒരിക്കലും നടക്കാൻ പാടാത്തത് തന്നെ ആണ് നടന്നത് കൈ മുറിക്കാ ഭഗവാനെ 🥹 ഞാനൊക്കെ ഇത് പടത്തി മാത്രെ കണ്ടിട്ടുള്ളു, ശെരി ആണ് പക്ഷെ അവര്

💬 Comments

View all comments