0%

Chapter Title : കാന്താരി 10 [Doli]

Author : Kambikathakal Read All Parts 1.3K

ഇവനോട് കാണിച്ചത് ചെറ്റത്തരം ആണ് അവളെ കാണാൻ പോലും സമ്മതിച്ചില്ലല്ലോ

ചെറി : അങ്ങനെ പറഞ്ഞില്ലല്ലോ അവര്

ഇച്ചു : ഇത്ര ഒക്കെ പറഞ്ഞാ പിന്നേം നിക്കണോ അവടെ...

പവി : ടാ നീ വാ

അവളെന്റെ കൈക്ക് പിടിച്ച് വലിച്ചോണ്ട് പോയി

ഞാൻ ബെഡിൽ കൈ കുത്തി ഇങ്ങനെ ഇരുന്നു

പവി വന്നെന്റെ തല പിടിച്ച് വയറിൽ അമർത്തി പിടിച്ചു

പവി : പോട്ടെ

ഞാൻ : വിട് 🥹 😊

പവി : പോട്ടെ എന്താ സംഭവിച്ചേ ശെരിക്കെ

ഞാൻ : 😊 പോട്ടെ ഇനി ഒന്നും വേണ്ടാ...

പവി : പറ ടാ 🥹

ഞാൻ : ഞാൻ അവളോട് പോ പോ പറഞ്ഞോണ്ട് നിന്നെ

പവി : ആഹ്

ഞാൻ : അപ്പോ സിദ്ധു വിളിച്ചിട്ട് പറഞ്ഞു ഇന്ദ്രനും അവനും സ്റ്റേഷൻല് പോയി ഇന്നലെ കാലത്ത്ന്ന് ആ ഊ 😡 😣 അവൻ കേറി പോയ വണ്ടിക്കാരനെ പോലിസ് പൊക്കി അവൻ പൊള്ളാച്ചിയില് പോയിട്ട് ഫോണും വിറ്റിട്ട് കാശും വാങ്ങി പോയെന്ന്

പവി : ഏഹ് 😳

ഞാൻ : സംഭവം തെളിവായി അപ്പോ ആ സന്തോഷത്തി ഞാൻ ഇത്തിരി excited ആയി

👀

ഞാൻ : അപ്പോ അവള് കോർക്കാൻ വന്നു പാവം അല്ലേ ടീ സുന്ദരൻ അവൻ 🥹, എനിക്ക് ദേഷ്യം വന്നു

പവി : കൈ വച്ചോ നീ

ഞാൻ : ഇല്ല

പവി : പിന്നെ

ഞാൻ : ഞാൻ പറഞ്ഞു നിന്റെ എല്ലാം തീർന്നില്ലേ

💬 Comments

View all comments