Chapter Title : കാന്താരി 11 [Doli]
👀
അച്ഛന്റെ മൊഖം മാറി
പപ്പ : ഇനി കൊഴപ്പം ഒന്നും ഇണ്ടാവില്ല...പക്ഷെ എന്നോട് നല്ല ദേഷ്യം ഇണ്ട്
ചെറി : പിന്നെ കാണില്ലേ
> 12:01
അച്ഛൻ : എവടെ ടാ രാമാ
അച്ഛന്റെ വിളി കേട്ട് ഞാൻ എറങ്ങി ഓടി
ഞാൻ : എന്താ
അച്ഛൻ : നീ രാധകൃഷ്ണനെ കാണാൻ പോയോ
ഞാൻ : 🙄 ഏത് രാ
അച്ഛൻ : ഏഹ് 😡
ഞാൻ : ആ പോയി 😨 😣
അമ്മ : ഏത് രാധകൃഷ്ണൻ
അച്ഛൻ : ആ ബാങ്കിലെ manager
അമ്മ : എന്താ കാര്യം
അച്ഛൻ : മകൻ മുപ്പത് ലക്ഷം business loan കിട്ടോ ചോദിക്കാൻ
ഞാൻ : 25
അച്ഛൻ : കൈ മടക്കി ഒന്ന് തരും ഇപ്പൊ
അമ്മ : എന്തിനാ അത്രക്ക് കാശ് നിനക്ക്
അച്ഛൻ : 👀
ചെറി : ചോദിച്ച കേട്ടില്ലേ 👀
അച്ഛൻ : പറയാൻ, നാക്ക് എവടെ അല്ലാത്ത സമയത്ത് കെടന്ന് എഴയുന്ന നാക്കല്ലേ
ഞാൻ : വണ്ടി വാങ്ങാൻ
അച്ഛൻ : ഇരുവത്തി അഞ്ച് ലക്ഷം ലോൺ എടുത്ത് വണ്ടി വാങ്ങാൻ കൊള്ളാ, നന്നായി വിചാരിച്ചപ്പോ 😊
അമ്മ : ഇരുവത്തി അഞ്ച് ലക്ഷം കൊടുത്ത് ബൈക്ക് വാങ്ങാൻ പ്രാന്താണോ ടാ, നിനക്ക്
ഞാൻ : bus വാങ്ങാൻ ബൈക്ക് അല്ല 🙂
അമ്മ : ബസ്സാ
ഞാൻ : അത് പിന്നെ അച്ഛൻ വണ്ടി കൊടുക്കും പറഞ്ഞാ പിന്നെ
അച്ഛൻ :
💬 Comments
View all comments