0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

😳 ഏഹ്

അമ്മ : അശ്ശോ 🥺

ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ 😊 🙄

ഞാൻ തല ആട്ടി തിരിഞ്ഞ് നടന്നു

അച്ഛൻ : പ്രാന്തായോ തന്റെ മകന്

ചെറി : എല്ലാത്തിനും പ്രാന്ത് തന്നെ അവടെ ഉള്ളവൻ എന്താ.... രാമേട്ടന്റെ അവടെ 😂

അമ്മ : 😂 കളത്തിൽ വീട്ടി എല്ലാർക്കും പ്രാന്ത് തന്നേ

അച്ഛൻ : ആഹ് best 😂

.
.
.

ചേ അയാള് പോട്ട് കുടുത്തു മൈര്...

ഞാൻ അതും ആലോചിച്ച് റൂമിലേക്ക് കേറി പോയി

പപ്പ മരുന്ന് കഴിക്കുന്നു നിന്നിട്ട്

ഞാൻ : 🙂

Loan എടുത്തിട്ട് എന്തോ ചെയ്യും അടക്കാൻ

ഞാൻ : എനിക്ക് salary ഇണ്ടല്ലോ അറിയില്ലേ

പപ്പ : ഓ ശെരി

ഞാൻ : മരുന്ന് കഴിക്കാ

പപ്പ : ഉം

ഞാൻ : വേദന ഇണ്ടോ

പപ്പ : ഇല്ലില്ല ചെറിയ മിടിപ്പ് മാത്രം

ഞാൻ : എന്നാ പോണ്ടേ ഇനി

പപ്പ : മറ്റന്നാ

ഞാൻ : ഞാൻ കൊണ്ട് പോവാ

പപ്പ : ആഹ് 😃

ഞാൻ : വല്ലതും വേണോ 🙄

പപ്പ : എന്ത്

ഞാൻ : അല്ല ആവശ്യം ഉള്ള സാധനങ്ങൾ വല്ല മരുന്ന് എന്തെങ്കിലും

പപ്പ : ഒരു പാക്കറ്റ് അച്ചാർ വേണം

ഞാൻ : അച്ചാറാ 😃 എന്തിന്

പപ്പ : എനിക്ക് ഒരു കുപ്പി കിട്ടി അത് കഴിക്കാൻ

ഞാൻ : എന്ത് കുപ്പി 🙄

ഹൈ vodka magic

💬 Comments

View all comments