Chapter Title : കാന്താരി 11 [Doli]
moments
പപ്പ ചിരിച്ചോണ്ട് പറഞ്ഞു
ഞാൻ : വീട്ടിന്നാ 😊
പപ്പ : അല്ല നിന്റെ ഷൂന്റെ അടിയിന്ന്
അവള് വലത് കൈ വീശി
ഞാൻ പിന്നിലേക്ക് നീങ്ങി
പപ്പ ഓടി എന്നെ പിടിക്കാൻ വന്നു
ഞാൻ തിരിഞ്ഞതും അവളെന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ : ദേ നിന്റെ കൈ വേദനിക്കും 👀
പപ്പ പെട്ടെന്ന് വിട്ടിട്ട് മുന്നിൽ അങ്ങനെ പിടിച്ച് കറക്കി
ഞാൻ : കൈ കൊള്ളും
പപ്പ : ഇവടെ കള്ള് കുടി ആണ് അപ്പോ 😊
ഞാൻ : ഇല്ലാ അത് പണ്ട് എപ്പഴോ വാങ്ങിയതാ
പപ്പ : അപ്പോ വാങ്ങില്ലാ
ഞാൻ : ഇല്ലാ 🙏
പപ്പ : bill തന്നാ
ഞാൻ : 🙄 ആഹ് ശെരിയാ അത് ഇവന് വാങ്ങിയതാ ഞാൻ പോയില്ലല്ലോ അതാ 😊
പപ്പ എന്റെ വയറ്റിൽ ഒറ്റ ഇടി
അപ്പൊ തന്നെ എന്റെ വായിൽ കൈ അമർത്തി
ഞാൻ : ഉം...
അവളെന്നെ അങ്ങനെ തള്ളി പിടിച്ചു
പപ്പ : 😡 ചെയ്യോ ഇനി ഏഹ്...
ഞാൻ കണ്ണ് വിരിച്ച് ഇല്ലെന്ന് തല ആട്ടി...
പപ്പ : ദേ ഇന്നലെ രാത്രി തൊട്ട് അടിമ ആണ് ഓർമ വേണം
ഞാൻ : 👀
അവളെന്റെ വായിലെ കൈ എടുത്ത് എന്നെത്തന്നെ നോക്കി നിന്നു
പെട്ടെന്ന് ഒരു ചിരി ആയിരുന്നു...
ഞാൻ : 👀 🙄
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഈ കളിയും ചിരിയും അത് മതി
💬 Comments
View all comments