Chapter Title : കാന്താരി 11 [Doli]
🥹...
ഞാൻ അതിലേക്ക് നോക്കിക്കൊണ്ട് പിന്നിലേക്ക് പിന്നിലേക്ക് നടന്നു...
ഞാൻ : നീ എന്നെ ജെയിക്കാൻ നോക്കിയതാ... സമ്മതിക്കില്ല ഞാൻ
ചെറി : നിക്ക്, മോനെ നിക്കാൻ ഡേയ് നില്ല്
ഞാൻ : ഇല്ലാ 🥹... ഞാനാ ഞാൻ ഈഹ് ആഹ്....
ഞാൻ എറങ്ങി നടന്നു...
പരമു മാമയും ചെറിയും പിന്നാലെ ഓടി വന്നു...
അവരെന്നെ പിടിച്ച് നിർത്തി
ചെറി എന്റെ വായ അമർത്തി ഞെക്കി പിടിച്ചു
അവരെന്നെ ഇഴുത്ത് വലിച്ച് അകത്തേക്ക് കൊണ്ട് പോയി...
അമ്മയും ചെറിയമ്മയും കൂടെ എന്നെ വന്ന് പിടിച്ചു
അമ്മ : എന്താ ടാ നിനക്ക് പ്രാന്തായോ
ഞാൻ : അമ്മാ എന്നെ പോവാൻ വിടമ്മാ എനിക്ക് പേടിയാ ഇതൊക്കെ 🥹...
അച്ഛൻ : ടാ രാമാ അടങ്ങി ഇരിക്ക് ടാ എന്താ ഇത്
പവി വെള്ളം കൊണ്ട് വന്നു
ഞാൻ അത് തട്ടി എണീറ്റ് ചെറിയെ പിടിച്ച് മാറ്റി മേലോട്ട് കേറി ഓടി
പവി എന്റെ പിന്നാലെ ഓടി വന്നു
ഞാൻ : പോടീ
അകത്ത് കേറി ഡോർ അടക്കാൻ നോക്കിയ എന്നെ അവൾ ഡോറിൽ തള്ളി പിടിച്ച് നോക്കി
ഞാൻ : കൊല്ലും നിന്നെ വിടാൻ 😡
പവി : ഇല്ലാ... ഞാനും ഇണ്ട്
അവൾടെ കൈ പിടിച്ച് ഞാൻ തള്ളി ഡോർ വലിച്ചടച്ചു...
.
.
എനിക്ക് വൈയ്യ മഹാദേവാ
അമ്മ ദിവാനിലേക്ക് കേറി ഇരുന്നു
അച്ഛൻ : ഒന്നൂല്ല അവൻ ഈ കൈ കണ്ടിട്ട് violent ആയതാ
പവി മൊഖം ചുളിച്ച് എറങ്ങി വന്നു...
അമ്മ
💬 Comments
View all comments