Chapter Title : കാന്താരി 11 [Doli]
: മെല്ലെ ഒന്ന് ചിരിച്ചേ ഉള്ളു കൊറച്ച് മുന്നേ 🥹
അച്ഛൻ : 👀
അങ്കിൾ : പപ്പു അയാള് വന്നത് ഒക്കെ അറിഞ്ഞ് ആകെ ബഹളം ആയി പോണം കാണണം പറഞ് കരയാൻ തൊടങ്ങി
അച്ഛൻ : 🙂
ചെറി : കൊഴപ്പം ഒന്നൂല്ല പാവം ആണ് അവന് കുറ്റബോധം പോലെ ഒക്കെ 🙂പിന്നെ പറയാതെ വൈയ്യ മോള് ഇപ്പൊ കാണിച്ചത് ഒരിക്കലും പറ്റാത്ത കാര്യം ആയി... 🥺
പപ്പ : എല്ലാരോടും ഞാൻ ക്ഷമ ചോദിക്കാ എല്ലാത്തിനും...എല്ലാത്തിനും
> 22:11
അങ്കിൾ : വേണ്ടടൊ ശല്യം ചെയ്യണ്ട വിട്ടേക്ക്
ചെറി : ഇല്ല, ടാ രാമാ വാ...
അങ്കിൾ : വേണ്ടെന്ന് വിട്ടേര്
ആന്റി : ലക്ഷ്മി അറിയാലോ അവനെന്റെ മോൻ തന്നാ ഞാൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്
പപ്പ : 🥹
അമ്മ കേട്ടോണ്ട് മാത്രം ഇരുന്നു
ആന്റി : അതോണ്ടാ ഞാൻ തല്ലിപ്പോയത് 🥹 ക്ഷമിക്കണം എല്ലാരും 🙏
അമ്മ : 🥺
അങ്കിൾ : അതേ മാപ്പ് പറയാൻ കൂടെ ആണ് ഞങ്ങള് വന്നത് സത്യത്തി ഞങ്ങള് കാരണം ഒരുപാട് പ്രശ്നം നിങ്ങക്ക് ഇണ്ടായി ശങ്കരാ താൻ ക്ഷമിക്കണം
അച്ഛൻ : ഏയ് അതൊന്നും വേണ്ടാ 👀
അങ്കിൾ : എന്നാ എറങ്ങാ നമക്ക്
ആന്റി : ഉം... ശെരി ലക്ഷ്മി ദേഷ്യം ഇണ്ടോ എന്നോട്
അമ്മ : അയ്യോ, 🥹 😊ശെരിയാ സിദ്ധു പറഞ്ഞു ചേച്ചി കുട്ടനെ അടിച്ച കാര്യം അപ്പൊ എനിക്ക് ദേഷ്യം തോന്നി പിന്നെ ആലോചിക്കുമ്പോ
💬 Comments
View all comments