Chapter Title : കാന്താരി 11 [Doli]
അവൻ എപ്പഴും പറയും ആന്റി പാവം പാവം ആന്റി ഇതന്നെ അപ്പൊ പിന്നെ അമ്മ മക്കളെ തല്ലണം അടിച്ച് വളർത്തണം സാരൂല്ല
ആന്റി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി
ആന്റി മേലോട്ട് ഒന്ന് നോക്കി മെല്ലെ എണീറ്റ് നടന്നു...
.
.
ഞാൻ അകത്ത് തലേണ എടുത്ത് തലക്ക് വച്ച് അകത്ത് നടക്കണ പൊട്ടിത്തെറി ഇല്ലാതാക്കാൻ നോക്കി...
ശിവാ കതകിന് വെളിയിൽ അവൾടെ ഒച്ച കേട്ടു
ശ്വാസം എടുക്കാൻ പറ്റാത്ത പോലെയായി വീണ്ടും...👀
പപ്പ : ഞാൻ പോവാട്ടോ
അവളത് പറഞ്ഞ വിധം വല്ലാത്ത രീതിക്കാ ഒരുമാതിരി softness കൊണ്ട് നെറഞ്ഞ ഒന്ന്...
പപ്പ : കതക് തൊറക്കൊ ഒന്ന്
ഞാൻ തല ബെഡിലേക്ക് ആഞ്ഞാഞ്ഞ് ഇടിച്ചു...
പപ്പ : ശെരി ഞാൻ പോവാ tension അടിക്കണ്ട bye... എനിക്ക് ഒന്നൂല്ല, എനിക്കെ ഒന്നൂല്ലേ... ഞാൻ പോട്ടെ
ഒരു നിമിഷം അവൾക്ക് ആരും ഇല്ലാ എന്നുള്ളത് ഒരുപാട് പ്രാവശ്യങളായി പറഞ്ഞത് ഓർമയിൽ വന്നു... അത് ഒരു പെരിപ്പ് പോലെ എന്റെ തലയിൽ കേറി കേറി വന്നു
ആർക്കോ വേണ്ടി ജീവിച്ച വിഡ്ഢി ആണ് പപ്പ...
( ഇന്ദ്രൻ : അപ്പോ എല്ലാം അറിയാ നിനക്ക് എന്നിട്ടാ നീ പോവാത്തേ ടാ രാമാ നീ എഴുതി വച്ചോ ഇപ്പൊ പോയാ അവളെ നീ ഇനി കാണില്ല, എടാ നിന്നെ അതിന് എന്ത് ഇഷ്ട്ടാ എന്തിനാ നീ ഇങ്ങനെ ചെയ്യണേ ദേ ഞാനാ പറയണെ പോ )
എന്റെ ഉള്ളിൽ ഇരുന്ന് അവനത് പറഞ്ഞ് ആകെ കൂടെ പ്രാന്ത് പിടിപ്പിക്കുന്ന
💬 Comments
View all comments