Chapter Title : കാന്താരി 11 [Doli]
: അത് പോട്ടെ ഒരു കാര്യം ചോദിച്ചാ സത്യം പറയോ
പപ്പ : ഏഹ്
ഞാൻ : ആ കുപ്പി എവടെ
പപ്പടെ നോട്ടത്തിന്റെ അർത്ഥം മാറി
ഞാൻ : ഇല്ല തിരിച്ച് കൊടുക്കാ
പപ്പ : ആണോ
ഞാൻ : ഉം 🙂
പപ്പ : അച്ഛാ
ഞാൻ : ഏയ് വേണ്ടാ 🙄
പപ്പ : മോനെ സിവാ നിന്റെ നമ്പർ ഒന്നും ഇവടെ work ആവില്ല 😊
ഞാൻ : 🙄
പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി
ഞാൻ : വിട്
പപ്പ : ഈ കോപ്പിലെ action ഇനി കാണിച്ചാ ആഹ്
ഞാൻ : ഇല്ല കാണിക്കില്ല
പപ്പ : ഉംച്ച് ശേ ഇങ്ങനെ അല്ല എനിക്ക് ശിവ വേണം 😂
ഞാൻ : തൽക്കാലം നിനക്ക് രാമൻ മതി ഇപ്പൊ പത്മിനിക്ക് പവർ ഇല്ല പപ്പ ആണ് അതോണ്ട് പപ്പക്ക് രാമു പത്മിനിക്ക് ശിവ
പപ്പ : 🥹
വളരെ കഷ്ട്ടപ്പെട്ട് ഞാൻ ആ cringe സാനം പൊട്ടിച്ചു.... 😮💨
പപ്പ : എനിക്ക് ശിവറാമിനെ വേണം
ഞാൻ : 😊 ഉം.. 👀
.
.
.
> 13:23
അമ്മ : മീൻ എടുക്ക് ടാ
ഞാൻ : smell എനിക്ക് വേണ്ടാ
അമ്മ : നെയ് മീൻ ആണ് കഴിക്ക് ടാ ഫ്രഷ് ആണ്
ഞാൻ : വേണ്ടെന്ന്
അച്ഛൻ : വേണ്ടെങ്കി വിട് ഭാഗ്യ
അമ്മ : മുട്ട വറത്ത് തരട്ടെ
ഞാൻ
💬 Comments
View all comments