0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

: വേണ്ടാന്ന് ദേ കഴിഞ്ഞു

ഞാൻ മാങ്ങ അച്ചാർ കൊറച്ച് കൂടെ ഇട്ട് രണ്ട് വായ കൂടെ കഴിച്ച് സാനം തീർത്തു

അമ്മ : ഉം, ചോറ് വേണോ

ഞാൻ : ഉംച്ച്

അമ്മ : സാധനങ്ങൾ വാങ്ങണം നാളെ new year ആണ്

ഞാൻ : വാങ്ങിത്തരാ

അമ്മ : എല്ലാം വാങ്ങിച്ചോ ഉപ്പ് വേണ്ടാ എണ്ണയും വേണ്ടാ. ബാക്കി ഒക്കെ വാങ്ങിക്കോ എണ്ണ വെളിച്ചെണ്ണ ആണേ...തിരി എണ്ണ വേണം കുക്കിങ് ഓയിലും വേണം

ഞാൻ : ആഹ്

അച്ഛൻ : ടാ ഒന്ന്‌ വന്നെ

ഞാൻ : എന്താച്ഛ

അച്ഛൻ : അറിയാലോ ദാസന്റെ partnership

ഞാൻ : ആഹ് 🙄

പപ്പ : 👀

ഞാൻ : 😊 💀

അച്ഛൻ : അയാള് രാമന്റെ മകന്റെ പേരിലാ പരിപാടി നടത്താൻ plan

ഞാൻ : ആയിക്കോട്ടെ 😃

അച്ഛൻ : അപ്പോ ഇവടന്ന് നിന്റെ പേരി ആക്കാ എന്നാ

ഞാൻ : ഞാനോ

അച്ഛൻ : എന്ത് ഞാനോ പറ്റില്ലേ നിനക്ക്

ഞാൻ : ഞാൻ നോക്കിക്കോളാ പക്ഷെ അച്ഛന്റെ പേരി തന്നെ പോരേ

അച്ഛൻ : ആലോചിക്ക്, പൊ പോ

ഞാൻ : ഉം...

പവി കേറി വന്നു പെട്ടെന്ന്

ഞാൻ : ആഹ് വാർക്ക കമ്പി വന്നോ

പവി : അമ്മോ വൈയ്യെ

ചെറി : എന്ത് വൈയ്യെ

പവി : ഒന്നും പറയണ്ട ചെറിയെ

അച്ഛൻ : 👀

പവി : അച്ഛാ 🫤 ചെറിയച്ഛ... അമ്മാ

💬 Comments

View all comments