Chapter Title : കാന്താരി 11 [Doli]
ഞാൻ മുറി പിടിച്ച് ഞെക്കട്ടെ...
ഞാൻ : വേണ്ടാ
പപ്പ : ഞാൻ സാനം ഇട്ടിണ്ട് നീ clip ഇട്ടാ മതി
ഞാൻ : ഒറപ്പാണോ
ഞാൻ കൈ മാത്രം പിന്നിലേക്ക് കൊണ്ട് പോവാൻ നോക്കി
നോക്കിയപ്പോ കാണാനില്ല കണ്ണ് തൊറന്നപ്പോ താടിക്ക് കൈ കുത്തി അവളെന്നെ നോക്കി നിക്കുന്നു
ഞാൻ കണ്ണടച്ച് പോയി
പപ്പ : 😂 ടാ ടാ പേടി തൂറി കണ്ണ് തൊറക്കാൻ ഈ തെണ്ടിയെ ഞാൻ ഇന്ന്
അവളെന്റെ വയറ്റത് കൈ വച്ച് ഒറ്റ തള്ള് ഉള്ളിലേക്ക്
അകത്തെ ശ്വാസം അങ്ങനെ വന്നു
പപ്പ എന്നെ ചൊമരിൽ ചേർത്ത് ഞെക്കി
പപ്പ : ഇത്രക്ക് നല്ലവൻ ആവണ്ട കേട്ടല്ലോ
ഞാൻ : ഉം 😮💨
പപ്പ : ഞാൻ നിന്റെ ഭാര്യ ആണ്
ഞാൻ : 🙂
പപ്പ : ഇട്
ഞാൻ കൈ പിന്നിലേക്ക് കൊണ്ട് പോയി
ഒരു മാതിരി വെറ പോലെ കൈക്ക്
പപ്പ : tension ഇണ്ടോ
ഞാൻ : ഇല്ല... 😟
പപ്പ : ശ്വാസം വലിച്ച് വിട്
ഞാൻ : 🙄
പപ്പ : ഉംച്ച് കണ്ണ് കണ്ണ്...
ഞാൻ : 😞
പപ്പ : മലയിന്ന് വാട്ടോ
ഞാൻ : 😳
പപ്പ : മലക്ക് പോയിട്ട് വാന്ന് പറഞ്ഞത്
ഞാൻ : ഓ 🙄 അല്ല 😐
പപ്പ : 😂 ആഹ് പേടി വേണം
ഞാൻ : 😊
പപ്പ : ആ vibe തിരിച്ച് കൊണ്ട് വരാനാ ഞാൻ
💬 Comments
View all comments