0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 1962

😁 🥹

ഞാൻ : എന്താ നീ, ഇതിനാ ഇവടെ വരണം പറഞ്ഞേ

പപ്പ : സോറി ഞാൻ അറിയാതെ mood പോയില്ലേ

ഞാൻ : ശെരി ആവും എല്ലാം

പപ്പ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : ഉം

പപ്പ : ശെരിക്കും നിനക്ക് വൈരാഗ്യ ബുദ്ധി ഇല്ലാതെ ആണോ

ഞാൻ : എനിക്ക് ദേഷ്യം വരും അത്ര തന്നെ

പപ്പ : പക്ഷെ അവനോട് നിനക്ക് ക്ഷമിക്കാൻ പറ്റില്ലല്ലേ 😊

ഞാൻ അതിന് ഒന്നും പറഞ്ഞില്ല

പപ്പ : പോട്ടെ സാരൂല്ല

ഞാൻ : അത് അങ്ങനെ ഒന്നൂല്ല

പപ്പ : സാരൂല വാ പോവാ

ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു

പപ്പ : 😊

ഞാൻ : എനിക്ക് 🥹

പപ്പ : എന്താ

ഞാൻ : എനിക്ക് ഹരിയോട് ക്ഷമിക്കാൻ പറ്റ്ണില്ല

പപ്പ : മാറും വിട്ടേക്ക്

ഞാൻ ഇല്ലെന്ന് തല ആട്ടി

പപ്പ : 🥹

ഞാൻ : അവന്റെ മൊഖം ഓർക്കുമ്പോ, അല്ല ഹരി എന്നൊരു പേര് കേക്കുമ്പോ എനിക്ക് റേസാവും, ഇനി അതല്ല അവൻ ഇന്ദ്രനോട് ചെയ്ത കാര്യം ആണ് ഓർമ വരുന്നത് എങ്കി എന്റെ ശത്രു ഞാനാ അവന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത പോഴൻ ആണ് ഞാൻ എന്ന് ഓർത്ത്...

പപ്പ : വിട്ടേക്ക്

ഞാൻ : എനിക്ക് അറിയില്ല ഈ കഴിഞ്ഞ ജന്മം അതിലൊന്നും വിശ്വാസം ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ ഹരിയോട്...sorry

പപ്പ : 😊 leave

ഞാൻ : നിന്നോട് എനിക്ക് ദേഷ്യം ഇല്ല പക്ഷെ

പപ്പ : ഉം...

ഞാൻ : സത്യം ഞാൻ അന്ന് പറഞ്ഞ പോലെ നിനക്ക് എന്റെ ഫ്രണ്ട്സ് വേണ്ടാ അതേ പോലെ എനിക്ക് ഹരിയും വേണ്ടാ

പപ്പ മെല്ലെ തല ആട്ടി...

ഞാൻ : ഇനി അവൻ തിരിച്ച് വരുമ്പോ എന്റെ മുന്നി വന്ന് പെടാതെ നോക്കിക്കോ രണ്ടിടി കൂടുതൽ കിട്ടും പറഞ്ഞേക്കാ

അവളെ എങ്ങനെ എങ്കിലും

💬 Comments

View all comments