0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

ആഹ് 🙂

അച്ഛൻ : ദാസൻ പറഞ്ഞത് route എടുത്ത് Bangalore അല്ലേങ്കി Hyderabad superfast വണ്ടി വിടാന്ന് കണ്ണൻ പറഞ്ഞെന്ന്

ഞാൻ : അത് പണി ആണ് permit കിട്ടാൻ ഒക്കെ ഒരുപാട് ബുദ്ധിമുട്ട് ആണ്

ചെറി : 😏 അതൊക്കെ നമ്മടെ നാദേട്ടന്റെ hold വച്ച് സെറ്റാക്കാ

അമ്മ : ആണോ

അച്ഛൻ : അവൻ പറഞ്ഞെന്ന് volvo scania അങ്ങനെ ഒക്കെ എടുത്ത് route ഇട്ടാ പൈസ ആണെന്ന്

ഓ അപ്പോ അതാണ് അവന്

അച്ഛൻ : അതൊക്കെ അതിന്റെ agency വഴി അവന്റെ ഏതോ കൂട്ട്ക്കാരൻ സെറ്റാക്കി കൊടുക്കാ പറഞ്ഞെന്ന്

ഞാൻ : ആഹ്

അച്ഛൻ : പിന്നെ രണ്ട് long base leyland

ഞാൻ : fund എത്ര ആണ് അച്ഛാ

അച്ഛൻ : മുപ്പത് നമ്മടെ ഇരുവത് ദാസൻ അമ്പത് രാമൻ, ഇപ്പൊ അങ്ങനെ ആണ്...

ചെറിയമ്മ : രാമേട്ടൻ വൻ സെറ്റപ്പാല്ലേ

ചെറി : അല്ലെങ്കി ചെക്കന് കാർ, ഏട്ടത്തിക്ക് കാർ

അമ്മ : ടാ എന്ത് വെല വരൂടാ അത്

അമ്മ ചെറിടെ കൈക്ക് തട്ടി ചോദിച്ചു...

ഇച്ചു : രണ്ട് കോടി ചേട്ടത്തി...

അമ്മ : ഏഹ് 😳

ചെറി : പിന്നെ, ആ ചെറിയ വണ്ടി ആ അത് ചേട്ടത്തി കണ്ടില്ലല്ലോ ഏട്ടത്തിക്ക് ഒരു വണ്ടി വാങ്ങീണ്ട് ഏട്ടൻ അത് ബാറ്ററി വണ്ടി അത് ഒരു അമ്പത്തി അഞ്ച് അറുവത് വരും...

അമ്മ : ആ ചെക്കൻ ആയിരിക്കും ഇതൊക്കെ...
അച്ഛൻ :

💬 Comments

View all comments