Chapter Title : കാന്താരി 11 [Doli]
ആ അത് വിട് മോളെ ചെല്ല് മരുന്ന് കഴിച്ചിട്ട് കെടക്ക്
പപ്പ : ആഹ്, good night അച്ഛാ 😊, അമ്മാ, ചെറിയച്ഛ, ചെറിയമ്മേ
അമ്മ : ശെരി മോളെ ഒന്നും ആലോചിക്കണ്ട കേട്ടല്ലോ ഞങ്ങക്ക് മോളോട് ഒരു ഇഷ്ട്ടക്കേടും ഇല്ല ഏഹ്
പപ്പ : sorry മ്മാ, ഞാൻ അത് അങ്ങനെ അല്ല നിങ്ങക്ക് ഒരുപാട് പ്രശ്നം ഞാൻ ഇണ്ടാക്കി അങ്ങനെ പറഞ്ഞതാ
അച്ഛൻ : എന്താ കാര്യം
അമ്മ : ഒന്നൂല്ല നാത്തൂൻ വന്നപ്പോ മോള് കൊറച്ച് കാര്യം പറഞ്ഞു
അച്ഛൻ : ഉം... എല്ലാരും എല്ലാം മറക്കാ അത്ര തന്നെ നടന്നത് നടന്നു ഇനി നടക്കാൻ പോണ കാര്യങ്ങൾ നല്ലതാവാൻ നമ്മളെ കൊണ്ട് പറ്റണ പണി ചെയ്യാ, നാളെ നല്ല ദിവസം ആണ് പൂജ ഒക്കെ കഴിഞ്ഞ് പണി തൊടങ്ങണം ഉം...
ഞാൻ : ഞാൻ കാലത്ത് പൊക്കോളാ അച്ഛാ
അച്ഛൻ : പോണം നീ വേണം പോവാൻ അതിന്റെ പരിപാടി നോക്ക്...
ഞാൻ : ആഹ്...
അച്ഛൻ : ഉം
ഞാൻ : ഉം..🙂
അച്ഛൻ : ഉം 🙄
ഞാൻ : ഏഹ്
അച്ഛൻ : ഉംച്ച്... പോണില്ലേ
ഞാൻ : ഇപ്പൊ പോണോ കാലത്ത് പോയാപ്പോരെ 😳
അച്ഛൻ : ഓ ടാ മണ്ടാ മണ്ടാ മണ്ടാ പോയി കെടക്കാൻ ആ കുട്ടി നിക്കുണു
അമ്മ : നിങ്ങക്ക് സമാദാനം ആയി പറഞ്ഞൂടെ
അച്ഛൻ : നാളെ മാല ഇടും അപ്പൊ പറയാൻ പറ്റില്ല.. അതിനാ മൂന്ന് ദിവസത്തെ
💬 Comments
View all comments