Chapter Title : കാന്താരി 11 [Doli]
പൊണ്ടാട്ടി
സിദ്ധു : നാണം ഇല്ലല്ലോ 😏
ഇന്ദ്രു : നീ പോ സാമി
പപ്പടെ miss call കണ്ട് ഞാൻ മെല്ലെ എണീറ്റ് നടന്നു സിദ്ധു എന്റെ പൊറത്ത് തല്ലിട്ട് വെളിയിലേക്ക് നടന്നു...
ഞാൻ charger എടുക്കാൻ അകത്തേക്ക് പോയതും ഇന്ദ്രൻ മരുന്ന് തൂക്കി ജനലിൽ കൂടെ കളയുന്നു
ഞാൻ : ടാ നീ എന്താ ഇപ്പോ ചെയ്തേ
സുന്ദരൻ : ഒന്നൂല്ല 🙂
ഞാൻ : നീ മരുന്നല്ലേ കളഞ്ഞേ
സുന്ദരൻ : തൊലി ടാ സാമിയേ പോ 🙄
ഞാൻ : അവൻ തൊലി ഇല്ലാതെ ആണ് തന്നത്
സുന്ദരൻ : ആ മരുന്ന് കളഞ്ഞു പോയി കേസ് കൊട് പോ
ഞാൻ : നിക്ക് പറഞ്ഞു കൊടുക്കാ
അവൻ എന്റെ കൈക്ക് പിടിച്ച് വലിച്ചു
സുന്ദരൻ : രാമാ
ഞാൻ : രാമനും ഇല്ല സോമനും ഇല്ല...
ഇന്ദ്രൻ : അത് എടുത്താ വല്ലാത്ത തല വേദന ആണ് അറിയാതെ ഒറങ്ങിപ്പോവും sleeping pill ആണ് അതാ please എനിക്ക് ഒറക്കം വരും ടാ ഇനി അത് വേണ്ടാ വല്ലാത്ത പൊകച്ചിലാ അതിന്
ഞാൻ : 😣
എനിക്കങ് വെഷമം വന്ന് പോയി
ഇന്ദ്രൻ : ഇല്ല ടാ okey ആണ്
ഞാൻ : 😊 അയിന് 😂
സുന്ദരൻ : ഉംച്ച് പോ പോയി ഭാര്യടെ സാരി തേക്ക് 😏
ഞാൻ : ന്ത് 😡
സുന്ദരൻ : ടാ നിന്റെ സ്വഭാവം വച്ച് നീ അതേ ചെയ്യൂ ഈ അവസ്ഥയില്
ഞാൻ : 😂
സുന്ദരൻ : ഒരു ഉപദേശം തരാ കുനിഞ് കൊടുത്താ പിന്നെ നിവരാൻ പറ്റില്ല okey
ഞാൻ : കോപ്പാണ് 😏
സുന്ദരൻ : experience എനിക്കാ
ഞാൻ : നീ മണ്ടൻ 😏
സുന്ദരൻ : എന്നാ പോ enjoy 😃 👍
ഞാൻ : ഓ ശെരി 😏
ഞാൻ അപ്പറം പോയി നാല് കെട്ടിന്റെ അടുത്ത് ചെയറിൽ ഇരുന്ന് charge കുത്തി
💬 Comments
View all comments