0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

പപ്പ തിരിഞ്ഞ് എന്നെ അമർത്തി കെട്ടിപ്പിടിച്ചു

ഞാൻ : I WISH YOU A VERY HAPPY AND WONDERFUL NEW YEAR

പപ്പ : same to you എന്റെ കൂടെ ആയോണ്ട് happy ആവില്ല 😂

ഞാൻ : ആര് പറഞ്ഞു നിന്റെ ഒരോ വെളവും ഞാൻ enjoy ചെയ്തിണ്ട് ഇന്ദ്രന്റെ കാര്യം ഒഴിച്ച്

പപ്പ : 😊

ഞാൻ : വിട്ടേക്ക് അച്ഛൻ പറഞ്ഞ പോലെ എല്ലാം വിടാ

പപ്പ മെല്ലെ പൊങ്ങി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...

അവളെന്റെ തൊട്ടടുത്ത് വന്ന് എന്നെ നോക്കി നിന്നു

പപ്പടെ ശ്വാസം വളരേ സ്പീഡിൽ ആണ്

പപ്പ : 👀

ഞാൻ പിന്നിലേക്ക് നീങ്ങാൻ പോയതും അവളെന്നെ പിടിച്ച് നിർത്തി എന്റെ കവിളിൽ കൈ അമർത്തി തടവി...

അവളെന്റെ നേരെ ആഞ്ഞു

ഞാൻ വിചാരിച്ചു kiss അടിച്ചുന്ന്

പക്ഷെ അവളെ എന്തോ പിടിച്ച് നിർത്തി

ഞാൻ ആ ടൈം കൊണ്ട് അവളെ വിട്ട് മാറി

പപ്പ : ഏയ്‌ ഇങ് വന്നെ

ഞാൻ : ഇത്ര നേരം ഒരോ കോപ്രായം കാണിച്ചു, ഞാൻ ഒന്നും പറഞ്ഞില്ല മര്യാദക്ക് മരുന്ന് കഴിച്ച് കെടന്നോ

പപ്പ : മര്യാദക്ക് പറാ ചൂടാവാതെ 😨

ഞാൻ : എനിക്ക് മര്യാദ ഇല്ല

പപ്പ : അറിയാ പറയണ്ട

🙄

ഞാൻ അവൾക്ക് നേരെ ഗുളികകൾ നീട്ടി

പപ്പ : ഒന്നൂല്ല, അമ്മോ വീട്ടി നിന്നാമതിയായിരുന്നു ഏത് നേരത്താണോ 😡

ഞാൻ : 😁 😡 ഉം കഴി

💬 Comments

View all comments