Chapter Title : കാന്താരി 11 [Doli]
പപ്പ : അതെ എനിക്കും അറിയാ ഒച്ച ഇടാൻ...
ഞാൻ : അതൊക്കെ നിന്റെ വീട്ടില്
പപ്പ : അയിന് എനിക്ക് വീടില്ലല്ലോ 😂
അവളങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ പോലെ തോന്നി പെട്ടെന്ന്
പപ്പ : സെഡ് ആയോ 😃
ഞാൻ : നിനക്ക് ഞങ്ങളില്ലേ എല്ലാരും
വളരേ പാട് പെട്ടാണേലും ഞാൻ അത് പറഞ്ഞു...
പപ്പ : അമ്മോ insecurity വിട്ട് വെളിയിൽ വരാൻ ശ്രമിക്കാ 😂
ഞാൻ : 😃 മതി
പപ്പ : നാളെ വരൊ എന്നെ കാണാൻ
ഞാൻ : അയ് എന്താ ഈ പറയണേ മത്സ്യമാംസാതികൾ കേറ്റണ ഈ വീട്ടി വരാനോ ഹും...
പപ്പ : 😏
ഞാൻ : വാ കഴിക്ക് കെടന്നോ എന്നിട്ട്
പപ്പ : 😊 okey...
പപ്പ : thanks
ഞാൻ : ഉം കെടന്നോ,
പപ്പ : ഇവടെ കെടക്ക് എന്താ കെടന്നാ
ഞാൻ : വേണ്ടാ നീ free ആയി കെടന്നോ ആ കൈ ഒക്കെ ശെരി ആവട്ടെ
പപ്പ : എന്നോട് ഇഷ്ട്ടക്കേട് ഇണ്ടോ
ഞാൻ : ഇല്ലന്ന്
പപ്പ : 😊 ദേ എനിക്ക് ആരൂല്ല മറക്കണ്ട വെറുതെ സഹതാപം കാരണം ആണ് ഇതെങ്കി ഞാൻ ശെരിക്കും നീട്ടി ഒരു വെട്ട് കൂടെ വെട്ടും
ഞാൻ : 👀 ഹും 🙄
പപ്പ : നിന്നോടല്ലേ അങ്ങനെ കാണിക്കണ്ട പറഞ്ഞത് ഏഹ് 😡
ഞാൻ : പോടീ 😡
പപ്പ : വെട്ടും പറഞ്ഞത് പിടിച്ചില്ലേ
ഞാൻ
💬 Comments
View all comments