0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 1979

എടുത്തോണ്ട് പോവും

അച്ഛൻ : ഞാനെ പൈസ ഇട്ടിണ്ട് അക്കൗണ്ട്ല്

വല്യ ഉപകാരം ഞാൻ മനസ്സി പറഞ്ഞിട്ട് തല മാത്രം ആട്ടി...

അച്ഛൻ : ഏഹ്

ഞാൻ : ഒന്നൂല്ല

അച്ഛൻ : ആവശ്യം ഇണ്ടേ പറയണം

ഞാൻ : ആഹ്

അമ്മ അവൾക്ക് ആഹാരം കൊടുക്കണ ടൈം കൊണ്ട് പോയവര് വന്നു...

അച്ഛൻ : എന്തായി

ചെറി : ഒരാന തന്നെ ഏട്ടാ

അച്ഛൻ : ഉം... 😃

ചെറി : ഇന്നാടാ,

അച്ഛൻ : ഇതിന്റെ service ഒക്കെ എങ്ങനെ ആണ്

ഞാൻ : അറിയില്ല

ചെറി : പത്ത് നാപ്പത് രൂവ വരും

അച്ഛൻ : ഉം

ഞാൻ : ഇതാ

അച്ഛൻ : ഏഹ്

ഞാൻ : അച്ഛന് വേണേ ഒരു റൗണ്ട്

അച്ഛൻ : ഇല്ലില്ല വേണ്ടാ

ചെറി : പോയി നോക്കെന്ന് എന്താ ഏട്ടാ

പവി : അമ്മാ അമ്മ കൂടെ പോ

അമ്മ : പോടീ അവര് പോവാൻ നിക്കാ

ഞാൻ : പോയിട്ട് വാന്ന്

അമ്മ : എന്നാ പോവാ

ഞാൻ : ഏഹ് 😳 😉

അമ്മ : 😂

അച്ഛൻ : അത് ശെരി 😒

പവി : എന്താ

അച്ഛൻ : ചുമ്മാ ഇരി പവി നീ

പപ്പ : പോ അച്ഛാ സമയം ആയില്ലല്ലോ

അച്ഛൻ : ആ ശെരി 😂

അച്ഛൻ ഇത്ര രസം ആയി ചിരിച്ച് ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല...

ചെറിയമ്മ കുളി കഴിഞ് എറങ്ങി വന്നു

ഞാൻ : ആ ചെറിയമ്മ വന്നോ

ചെറിയമ്മ : ഏഹ്

ചെറി : നീ കൂടെ കേറിക്കോ

ചെറിയമ്മ : എങ്ങോട്ടാ

ചെറി : വണ്ടി വന്നിണ്ട് റൗണ്ട് അടിക്കാൻ ഏട്ടൻ ഏട്ടത്തി രണ്ട് പേരും പോവാ

ചെറിയമ്മ തോർത്ത് തൂക്കി വിരിച്ച് മുടി അഴിച്ച് കെട്ടി

അച്ഛൻ എറങ്ങി കൂടെ ഞാനും

അച്ഛൻ : സ്‌പോർട്സ്സ് , കീട്ട്സ് ഒന്നും അല്ലല്ലോ

ഞാൻ : അല്ല

അച്ഛൻ :

💬 Comments

View all comments