Chapter Title : കാന്താരി 11 [Doli]
: പറയാൻ വന്നത് പറഞ്ഞില്ലല്ലോ
ഞാൻ : പെട്ടെന്ന് പറ
പപ്പ : അത് വന്നിട്ട് ഒന്നൂല്ല പൊക്കോ
ഞാൻ : ഉം
പപ്പ : അല്ലേ വേണ്ടാ നിക്ക് നിക്ക്
ഞാൻ :. 🙄 അയ്യോ
പപ്പ : ആക്കീല്ലേ ഇപ്പൊ
ഞാൻ : ഇല്ല മേലെ എന്തോ കണ്ടു അത് നോക്കിയത്
പപ്പ : 😏
ഞാൻ : എന്താ പറ
പപ്പ : ഒന്നൂല്ല പൊക്കോ good night 😊
ഞാൻ : പ്രാന്തായാ
മനസ്സിൽ പറഞ്ഞ് ഞാൻ pillow എടുക്കാൻ വീണ്ടും തിരിഞ് നേരെ പോയി ദിവാനിൽ കേറി കെടന്നു...
കണ്ണ് തൊറന്നതും തലക്ക് പിന്നിൽ അവള് നിക്കുന്നു
ഞാൻ : അമ്മോ... 😨
പപ്പ : ശ് ശ് ഞാനാ
ഞാൻ : എന്താണ്
പപ്പ : ഒന്നൂല്ല എണീക്ക് ഒന്ന്
ഞാൻ : എനിക്ക് വൈയ്യ കളിക്കല്ലേ
പപ്പ : പ്ലീസ് ഒന്ന് വന്നെ അവടെ എന്തോ
ഞാൻ : എവടെ എന്തോ
പപ്പ : ഡോറിന്റെ അവടെ
ഞാൻ : ഒന്നൂല്ല പപ്പാ നിന്റെ തോന്നലാ
പപ്പ : ശെരി വല്ല പാമ്പും ആവും കടിക്കട്ടെ
അവള് മെല്ലെ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു
ഞാൻ എണീറ്റ് പിന്നാലെ പോയി
പപ്പ : വാ വാ 😁
ഞാൻ പോയി ലൈറ്റ് ഇടാൻ നോക്കി
പപ്പ : വേണ്ടാ
ഞാൻ : പിന്നെ നോക്കണ്ടേ
പപ്പ : അത് ഇവടെ ആണ്
ഞാൻ തിരിഞ്ഞതും അവളെന്റെ കഴുത്തിൽ പിടിച്ച്
💬 Comments
View all comments