0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 7K

അടുത്തേക്ക് വലിച്ചു

ജീവിതത്തിൽ ആദ്യമായി എന്റെ ശരീരം മുഴുവൻ തരിച്ച് പോയി

പപ്പ എന്റെ ചുണ്ടിലേക്ക് അമർത്തി ഉമ്മ വച്ചു...

അവളെന്റെ കഴുത്തിലേ കൈ അമർത്തി എന്നെ അനങ്ങാൻ വിടാതെ നിർത്തി

ഉം... 😉

സൈഡിലേക്ക് തല ചെരിച്ച് പപ്പ അമർന്നു

പപ്പ എടത് കൈ മേലേക്ക് പൊക്കി വലത് കൈ എന്റെ പിൻ കഴുത്തിൽ അമർത്തി എന്റെ കീഴ് ചുണ്ട് പിടിച്ച് വലിച്ച് ചപ്പി...

തരിച്ച് നിക്കണ എന്നേം കൊണ്ട് അവളൊന്ന് കറങ്ങി

പപ്പ എന്റെ തോളിലെ കൈ കവിളിൽ തടവി തടവി ചുണ്ട് ചുണ്ടോണ്ട് ഞെക്കി അമർത്തി വിട്ടു...

പെട്ടെന്ന് അവളെന്റെ താടിക്ക് കൊണ്ട് കൈ വച്ച് ഒന്നൂടെ എന്നിലേക്ക് അമർന്ന് ചുണ്ട് കടിച്ച് വിട്ട് ഒറ്റ തള്ള് ശക്തി ആയി തള്ളി എന്നെ വെളിയിൽ ആക്കി ഡോർ അടച്ചു...

അതിന്റെ hangover മാറിക്കിട്ടാൻ തന്നെ എനിക്ക് മിനിറ്റുകൾ വേണ്ടി വന്നു

പടക്കം പൊട്ടിയ ഒച്ച കേട്ടാണ് ഞാൻ ഞെട്ടി തിരിച്ച് വന്നത്

അയ്യേ 🙂

പപ്പ : ടാ വായി നോക്കി നിക്കാതെ റൂമിന്റെ മുന്നീന്ന് പോടാ ഊളെ

ഞാൻ : ഏഹ് 😐

പപ്പ : നീ ഇന്ന് ഒറങ്ങണത് എനിക്ക് കാണണം

ഞാൻ ചുറ്റും ഒന്ന്‌ നോക്കി

പപ്പ : പോവാൻ

ഞാൻ മെല്ലെ പോയി ദിവാനിൽ കേറി ഇരുന്നു...

എന്റെ ഉള്ളിൽ രണ്ട് കാര്യങ്ങൾ ആണ് ഓടി നടന്നത്

ഒന്ന്‌ : പഴുപ്പ് കമ്മി ആക്കണം വായി തോന്നിയത് ആരോടും വിളിച്ച് പറയണ സ്വഭാവം ഇനി വേണ്ടാ

രണ്ട്

💬 Comments

View all comments