Chapter Title : കാന്താരി 11 [Doli]
സാമി ആണ് ചെറിയച്ഛ
ചെറി : അതിന് 😡
രാമൻ ചെറിയച്ഛന്റെ കാർ കേറി വന്നു
ചെറിയച്ഛൻ : ആഹ് വന്നല്ലോ മൊതലാളിമ്മാർ മൂന്നും, നാലാമൻ കോളേജിൽ പോയി
അമ്മ : നാലാമൻ
ചെറിയച്ഛൻ : മൂന്ന് സിദ്ധു നാല് നമ്മടെ രാജുന്റെ ചെറുത്
ചെറി : ഏഹ്
അച്ഛൻ : 🙂 അത് വിട് തൊടങ്ങ്
ഞാൻ സംശയയത്തോടെ നോക്കി
സുന്ദരൻ : ഇതിനെ കൂടെ തള്ളി കേറ്റി
ഞാൻ സിദ്ധുനെ തല പൊക്കി നോക്കി
സിദ്ധു : ആഹ് 🙄
സുന്ദരൻ : അമ്മായി shift + alt f4 to Alleppy
അത് ഒരു കിടിലം പണി ആയിരുന്നു എനിക്ക് വല്ലാത്ത സന്തോഷം തോന്നി
അമ്മായി കാറീന്ന് എറങ്ങി വന്നു...
ഞാൻ : manager സാർ വരാ ഇങ്ങോട്ട്
അമ്മായി : ദേ ഈ സാമി വിടണ്ടേ ഇന്നലെ മുഴുവൻ പിന്നാലെ നിപ്പാ
ഞാൻ : അമ്മാ അമ്മായി ഇങ്ങോട്ട് വരാന്ന് 😂
അമ്മ : ആണോ 😁 😂
അച്ഛൻ : ആണോ ടീ
അമ്മായി : ആ ഏട്ടാ അങ്ങനെ ആവണ്ട അവസ്ഥ ആയി ഇപ്പൊ, പിള്ളേർ ഒക്കെ ഒരേ നിർബന്ധം
അച്ഛൻ : ആ നന്നായി അപ്പോ അവനോ രഘു
സുന്ദരൻ : രഘു സാർ transfer അടിച്ച് കൈയ്യി കൊടുത്തു ജനുവരിയില് വരും ഇങ്ങോട്ട്
ചെറി : ഓ അപ്പോ എല്ലാരും അറിഞ്ഞോണ്ടാ
അച്ഛൻ : നല്ല കാര്യം എന്തായാലും
ഇന്ദ്രൻ : പപ്പ നിങ്ങള് പൂജ
💬 Comments
View all comments