Chapter Title : കാന്താരി 11 [Doli]
കഴിഞ്ഞ് പൊക്കോ ഞങ്ങള് നോക്കിക്കോളാ ഇവടെ
പൂജ തൊടങ്ങി ആശാരി വന്ന് പണി തൊടങ്ങി പൂജ ചെയ്ത് തറ ഇട്ട് പൂജ ചെയ്ത് തന്നു
> 10:11
ഇന്ദ്രൻ : വല്യച്ഛാ ഇത് വന്നിട്ട് നിങ്ങടെ അതേ പരിപാടി തന്നാ ഇവടെ ഒരു garage വണ്ടികൾ ഒക്കെ ഇടാൻ + hightech service center അതില് അവടത്തേ പോലെ വല്യ വണ്ടികൾ ഒക്കെ പണി ചെയ്യും അതേ പോലെ കൂടെ ഒരു water wash painting center അങ്ങനെ ഇപ്പൊ ഇല്ല development വച്ച് ഓരോന്ന് വരും പിന്നെ ആ മറ്റേ route ഓട്ടം risky ആണ് അതോണ്ട് അത് വേണോ എന്ന് നിങ്ങള് ആലോചിച്ച് നോക്കീട്ട് പറഞ്ഞാ മതി
ഞാൻ : അതെന്താ ടാ
ഇന്ദ്രൻ : അത് വല്യ മെച്ചം ഇല്ലടാ എന്താ പറഞ്ഞാ interstate ഓടുമ്പോ നല്ല gun setup വേണം പിന്നെ trust ഇണ്ടാക്കി എടുക്കാൻ വല്യ പാടാ മാത്രല്ല ഹറാം പെറപ്പ് കാണിക്കണ ടീംസ്സ് കൂടുതലാ നമക്ക് വള്ളി ആവും അവസാനം...
അച്ഛൻ : അത് ശെരി ആണ് trust ഇണ്ടാക്കാൻ വല്യ പാടാ
ഇന്ദ്രു : അപ്പോ നാല് bus ആക്കണോ അതോ രണ്ട് മതിയോ ഞാൻ പറയാണെ രണ്ട് മതി വണ്ടി അല്ലേ എപ്പോ വേണേലും എടുക്കാ
ഞാൻ : അതാ നല്ലത്
അച്ഛൻ ചെറിയച്ഛനെ നോക്കി
ചെറിയച്ഛൻ : നോക്കാ, പിന്നെ ആലോചിക്കാ എന്താ ഏട്ടാ
അച്ഛൻ : ഉം...
> 18:22
പണി ഒക്കെ
💬 Comments
View all comments